Wayanad Forests

Wayanad Forests

Share

10/08/2025

സ്റ്റുഡൻറ് പോലീസ് പ്രോജക്ട് 15ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കണ്ണൂർ സിറ്റി ജില്ലയിലെ 46 SPC സ്കൂളുകളിൽ നിന്നും സമാഹരിച്ച പഠനോപകരണങ്ങളായ ബാഗ്, കുട, നോട്ട്ബുക്, ഇൻസ്‌ട്രുമെന്റ് ബോക്സ്‌, പേന, പെൻസിൽ തുടങ്ങിയവ ഇരുളം ഫോറസ്റ്റ് സ്റ്റേഷനുമായി സഹകരിച്ചു ഇരുളം ഹൈ സ്കൂൾ, വാകേരി ഹൈ സ്കൂൾ, മരിയനാട് സ്കൂൾ എന്നിവിടങ്ങളിൽ വിതരണം ചെയ്തു.പരിപാടിക്ക് കണ്ണൂർ സിറ്റി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ. രാജേഷ്, ഇരുളം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്ററ് ഓഫീസർ കെ. പി. അബ്ദുൽ ഗഫൂർ, പ്രൊജക്റ്റ്‌ അസിസ്റ്റന്റ് വൈശാഖ്. പി.കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ എന്നിവർ നേതൃത്വം നൽകി

16/05/2025

❤️

Photos from Wayanad Forests's post 02/10/2024

കേരളം വനം വന്യജീവി വകുപ്പിന്റെ , വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ 'റൈഡ് ഫോർ വൈൽഡ്' എന്ന പേരിൽ വയനാട് വന്യജീവി സങ്കേതവും , വയനാട് ബൈക്കേർസ് ക്ലബ്ബും സംയുക്തമായി സുൽത്താൻ ബത്തേരിയിൽ നിന്നും മുത്തങ്ങ വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു.
രാവിലെ 8 മണിയോട് കൂടി സുൽത്താൻ ബത്തേരി ഗാന്ധി സ്‌മൃതിയിൽ പുഷ്‌പാർച്ചന നടത്തി. പിന്നീട് വന്യജീവി വാരാഘോഷ പ്രതിജ്ഞ എടുത്തു. ക്ലബ് മെമ്പര്മാര്ക്ക് വയനാട് വന്യജീവി സങ്കേതത്തിന്റെ ജേഴ്‌സി വിതരണം ചെയ്തു. സൈക്കിൾ റാലി വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ , ശ്രീ. Varun Dalia .I.F.S ഫ്ളാഗ് ഓഫ്‌ ചെയ്തു. റാലി മുത്തങ്ങായിൽ എത്തിച്ചേർന്നതിനു ശേഷം ശ്രീ. സൂരജ്‌ ബെൻ I.F.S , ADCF ന്റെ നേതൃത്വത്തിൽ മുത്തങ്ങ കാനന സഫാരി പുനരാരംഭിച്ചതിനാൽ സംഘങ്ങൾക്ക് കാനന സഫാരി നടത്തി. ഇതേ ആമയും മുത്തങ്ങയിൽ ഡോൺ ബോസ്കോ N.S.S ടീം അംഗങ്ങൾ കളസസ്യനിർമ്മാർജനം നടത്തി.
സുധിൻ.ജെ.കെ., അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ,സുൽത്താൻ ബത്തേരി , ബിജു.കെ.വി , RRT റെയ്ഞ്ച് ഫോറെസ്റ്റ് ഓഫിസർ , രാഹുൽ രവീന്ദ്രൻ , വൈൽഡ്‌ ലൈഫ് അസിസ്റ്റന്റ് ,വയനാട്‌ വന്യജീവി സങ്കേതം, ഷൈജൽ കുന്നത്ത് , വയനാട് ബൈക്കേർസ് ക്ലബ് സെക്രട്ടറി , ഡോ.സാജിദ് പ്രസിഡന്റ് വയനാട് ബൈക്കേർസ് ക്ലബ് , സുന്ദരൻ . ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ , മുത്തങ്ങ സ്റ്റേഷൻ , , മറ്റു വനം വകുപ്പ്‌ സ്റ്റാഫ് , ഇ.ഡി.സി.അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

21/08/2024

12/08/2024
Photos from Wayanad Forests's post 31/07/2024

ദുരന്ത മുഖത്ത് രക്ഷാദൗത്യത്തിൽ വനപാലകർ.

31/07/2024

31/07/2024

Want your organization to be the top-listed Government Service in Mananthavady?
Click here to claim your Sponsored Listing.

Telephone

Website

Address


Divisional Forest Office
Mananthavady
670645