KSFE Mananthavady

KSFE Mananthavady

Share

30/04/2026
14/10/2025

*KSFE മാനന്തവാടി ബ്രാഞ്ചിൽ നിന്നും ഉടൻ ആരംഭിക്കുന്ന ഹ്രസ്വ കാലചിട്ടി*

*50000×40 മാസം*
പദ്ധതി ഒക്ടോബർ മാസം 22 ന് ആരംഭിക്കുന്നു.

20 ലക്ഷം രൂപയുടെ പ്രതിമാസ ചിട്ടി സ്കീമിൽ 50000 രൂപയുടെ 40 മാസത്തവണകളാണ് ഉള്ളത്.

2025 ഏപ്രിൽ 1 മുതൽ 2026 ഫെബ്രുവരി 28 വരെ ചിട്ടിയിൽ ചേരുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് കുടുംബസമേതം സിംഗപ്പൂർ യാത്ര

2025 ജൂലൈ 1 മുതൽ ഒക്ടോബർ 31 വരെ ചിട്ടിയിൽ ചേരുന്ന 10 ൽ ഒരാൾക്ക് 2000 രൂപയുടെ ഫ്യുവൽ കാർഡ്(പെട്രോൾ/ഡീസൽ കാർഡ്)

*പദ്ധതി സവിശേഷതകൾ*
1). 50000 രൂപയുടെ 40 മാസ കാലാവധിയിൽ 20 ലക്ഷം രൂപയുടെ പദ്ധതിയാണിത്

2).ksfe കമ്മീഷന്‍ കേവലം 5 ശതമാനം മാത്രം

3). പണം അടയ്ക്കാനായി പ്രത്യേക മൊബൈല്‍ ആപ്പ്

4). ആദ്യമാസം 50000 രൂപയും തുടര്‍ന്നുള്ള മാസങ്ങളില്‍ ലേലക്കിഴിവ് വിഹിതം കഴിച്ചുള്ള സംഖ്യമാത്രം ഒടുക്കിയാല്‍ മതി (37500/- മുതൽ 50000/- വരെ)
*Limited Tickets only*

Want your business to be the top-listed Finance Company in Mananthavady?
Click here to claim your Sponsored Listing.

Telephone

Address


Mananthavady

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm