UBEO

UBEO

Share

14/03/2024

ഒരു യുവാവിന്റെ ജീവൻ രക്ഷിക്കാൻ എല്ലാ സഹപ്രവർത്തകരും സ്നേഹിതന്മാരും നാട്ടുകാരും എല്ലാ മലയാളികളും നിങ്ങളുടേതായ പങ്ക് നിർവഹിക്കുമല്ലോ.....!

Photos from UBEO's post 08/08/2022

UBEO സംസ്ഥാന സമ്മേളനം 2022-വൈത്തിരി - വയനാട് -വിവിധ സെഷനുകൾ

Photos from UBEO's post 12/07/2019

*യാത്രയയപ്പ് നൽകി*

മഞ്ചേരി അർബൻ ബാങ്കിൽ നിന്നും വിരമിച്ച ശ്രീ. ഉമ്മർ.കെ.സി. ക്ക് അർബൻ ബാങ്ക് എംപ്ലോയീസ് ഓർഗാനെസേഷൻ [UBE0] യാത്രയയപ്പ് നൽകി. ബാങ്ക് ചെയർമാൻ അഡ്വ. എൻ.സി. ഫൈസൽ ഉൽഘാടനം ചെയ്ത യോഗത്തിൽ ജനറൽ മാനേജർ അബ്ദുൽ നാസർ, യു.ബി.ഇ.ഒ സംസ്ഥാന ജനറൽ സിക്രട്ടറി കെ.എം.നാസർ. അഹമ്മദ് പി. വനിതാ വിംഗ് കൺവീനർ നസീറ. ബഷീർ.V . ഇസ്മയിൽ, റഷീദ് വല്ലാഞ്ചിറ, സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു.

Want your business to be the top-listed Finance Company in Malappuram?
Click here to claim your Sponsored Listing.

Category

Website

Address


PMSA Memorial Building, Downhill
Malappuram