RECON audio workstation
01/10/2021
അതികഥ
ഒരു ദിവസം വൈശാഖ് bro (inspira drummer) വിളിച്ചു ഒരു വർക്ക് ഉണ്ട് ഒന്ന് ഇരിക്കണം എന്ന്
അങ്ങിനെ അനീഷ് ഏട്ടൻ ഡയറക്ടർ ആയി സ്റ്റുഡിയോ വന്നു സിനിമ കാണിച്ചു ആദ്യം കിളി പോയി 😇
പോയ കിളി തിരിച്ചു വരാൻ 4 ദിവസം എടുത്തു 😃
പതിയെ പടത്തിന്റെ മൂഡ് അറിഞ്ഞു തുടങ്ങി അങ്ങനെ വൈശാഖ് ഞാനും ചേർന്ന് മ്യൂസിക് സ്റ്റാർട്ട് ചെയ്തു കൂട്ടിയും കിഴിച്ചും എത്ര ദിവസം ഇരുന്നു എന്ന് ഒരു നിശ്ജയം ഇല്ല
മിക്സിങ് മാസ്റ്ററിങ് ആയി അനേകം ദിനങ്ങൾ
സൗണ്ട് ഡിസൈൻ അനൂപ് ഏട്ടൻ മികവും
കാമറ തേജസ് എഡിറ്റർ മാഷ്‌റൂക് പ്രൊമോദ് ഏട്ടൻ കാക്കു ശരത് ഷംനാസ് അഭിനയിച്ചവർ മുന്നിലും പിന്നിലും ആയി അങ്ങനെ പേരും ഊരും അറിയാത്ത പലരും
വളാഞ്ചേരി നാടക സങ്കം ഒരുക്കിയ ഈ ഷോർട് ഫിലിം ഒരു പാട് കലാ പ്രവർത്തകരുടെ സുഹൃത്തുക്കളുടെ എല്ലാം പരിശ്രമം ആണ് മനുഷ്യൻ അനുഭവിക്കുന്ന ഒരു പ്രതേക അവസ്ഥയെ കുറിച്ച് പറയുന്ന ഈ ഷോര്ട്ട് ഫിലിം
ഇതൊരു പഠനം ആയിരുന്നു സ്ഥിരം ചെയ്യുന്ന ഫോർമാറ്റിൽ നിന്നും മാറി ഇരുട്ടിന്റെയും വെളിച്ചതിന്റെയും ഇടയിലെ സമയത്തെ സ്പന്തനത്തെ അറിയാൻ പഠിപ്പിച്ച സിനിമ
ഒരു പാട് വെല്ലുവിളികൾ നേരിട്ട് സന്ദർഭം
ഒരു കൊറോണ ലോക്കിൽ അവർ ചെയ്ത കഥ രണ്ടാം തരംഗത്തിലും
കൊറോണ പിടിപെട്ടു പാതി മുടങ്ങിയ സമയം
മൂഡ് പിടി കിട്ടാൻ തല പുകഞ്ഞ രാത്രികൾ😇 കഴിവിന്റെ പരമാവതി ശ്രമിച്ചിട്ടുണ്ട് തെറ്റുകൾ ഉണ്ടാകാം 🙏
ഓഡിയോ പോസ്റ്റ് പ്രോടെക്ഷൻ ജോലികള്കൾക്കായി ഈ സിനിമ എന്റെ അടുത്ത് വരുന്നതിന് മുൻപ് അതിന്റെ അണിയറ പ്രവർത്തകർ എത്രത്തോളം കഷ്ടപ്പെട്ടു എന്ന് ഊഹിക്കാൻ കഴിയില്ല സിനിമയോട് കലയോട് ഇണങ്ങി ചേരുന്ന അവരിൽ ഓരോരുത്തർക്കും സന്തോഷം നിറക്കാൻ ഇത് ഒരു കാരണം ആണ്
ഇന്ത്യയിലെ ആയിരത്തോളം ഷോര്ട്ട് ഫിലിമുകൾ നിന്നും അവസാന 250 എണ്ണത്തിൽ ഇടം പിടിച്ചു എന്നത് നിങ്ങളൊക്കെ സഹിച്ച സഹകരണം ആണ് അവാർഡ് എന്ന ഭാഗ്യ പരീക്ഷയിൽ അതികഥ ഇടം പിടിക്കട്ടെ 🙏
അതിന്റെ ഭാഗം ആവാൻ സാധിച്ചതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു നിറയെ സ്നേഹം
🎶🎧🎬 മൂഹിയുദ്ധീൻ റെക്കോൺ 🎶🎬🎧
13/03/2021
Aneesh valanchery 🎬അതികത🎬 🎶audio post production time📢
13/03/2021
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Karippol
Malappuram
676552
Opening Hours
| Monday | 9am - 10pm |
| Tuesday | 9am - 10pm |
| Wednesday | 9am - 10pm |
| Thursday | 9am - 9pm |
| Friday | 9am - 10pm |
| Saturday | 9am - 10pm |