Good Life

Good Life

Share

18/12/2021

എന്താണ് Kangen Water?

= കുടിവെള്ളത്തെ മേന്മയേറിയ ഫിൽറ്ററിലൂടെ കടത്തിവിട്ട് Chlorine, Heavy Metals,Micro Organism എന്നിവ നീക്കം ചെയ്ത ശേഷം മെഡിക്കൽ ഗ്രേഡ് ടൈറ്റാനിയം, പ്ലാറ്റിനം പ്ലേറ്റുകളിലൂടെ Electrolysis process നടത്തി തന്മാത്ര ഘടനയെ പുനക്രമീകരണം ചെയ്ത് Antioxidant Rich, Alkalized, Micro Clusteres ആക്കി മാറ്റപ്പെടുന്ന ജലമാണ് Kangen Water

15/11/2021

CHANGE YOUR WATER CHANGE YOUR LIFE ..
FOR DEMONSTRATION CALL

8086 533 007
8086 833 007

09/11/2021

സന്തോഷവാർത്ത!!

ലോകത്തിലെ ഏറ്റവും അമൂല്യമായ ജലം എന്ന വിശേഷണങ്ങൾ നേടിയ 𝐊𝐀𝐍𝐆𝐄𝐍 𝐰𝐚𝐭𝐞𝐫 ഇനി മുതൽ നമ്മുടെ നാട്ടിലും ❤

ലോകപ്രശസ്ത ജപ്പാനീസ് ടോക്നോളജിയായ 𝐊𝐚𝐧𝐠𝐞𝐧 𝐰𝐚𝐭𝐞𝐫® (കംഗൻ വാട്ടർ) എക്സ്പീരിയൻസ് സെന്റർ ഇപ്പോൾ നമ്മുടെ ചേളാരി പാണക്കാടും

ഹിമാലയത്തിലെ “ഹൻസാ” സൗദി അറേബ്യയിലെ “സംസം” ഫ്രാൻസിലെ “ലൂർദ് ” ഉൾപ്പെടെ ലോകത്തിലെ 𝟕 സ്ഥലങ്ങളിലെ സവിശേഷമായ വെള്ളം രോഗമുക്തിയ്ക്കും ആരോഗ്യസംരക്ഷണത്തിനും ജനങ്ങൾ കാലങ്ങളായി ഉപയോഗിക്കുന്നതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ നിരന്തര ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലമായി ജപ്പാനീസ് ശാസ്ത്രജ്ഞന്മാർ 𝟏𝟗𝟔𝟓-ൽ കണ്ടുപിടിച്ച 𝐄𝐑𝐖 (𝐄𝐥𝐞𝐜𝐭𝐫𝐨𝐥𝐲𝐳𝐞𝐝 𝐑𝐞𝐝𝐮𝐜𝐞𝐝 𝐰𝐚𝐭𝐞𝐫) എന്ന 𝐖𝐚𝐭𝐞𝐫 𝐑𝐞𝐬𝐭𝐫𝐮𝐜𝐭𝐮𝐫𝐢𝐧𝐠 ടെക്‌നോളജിയായ 𝐊𝐚𝐧𝐠𝐞𝐧 𝐖𝐚𝐭𝐞𝐫 𝟏𝟗𝟕𝟒 മുതൽ 𝟏𝟗𝟗𝟒 വരെ ജപ്പാനിലെ ആശുപത്രികളിൽ മാത്രം ഉപയോഗിച്ചു 𝟖𝟎𝟎𝟎 𝐃𝐨𝐜𝐭𝐞𝐫𝐬 𝐜𝐞𝐫𝐭𝐢𝐟𝐢𝐞𝐝 ചെയ്തതിനു ശേഷം മാത്രമാണ് വിപണനം ആരംഭിച്ചത്.

ഒരു മെഡിക്കൽ ഗ്രേഡ് ഉപകാരണമായി (𝐌𝐞𝐝𝐢𝐜𝐚𝐥 𝐃𝐞𝐯𝐢𝐜𝐞) 𝐈𝐒𝐎 𝟏𝟑𝟒𝟖𝟓 സർട്ടിഫിക്കറ്റ്, 𝐖𝐚𝐭𝐞𝐫 𝐐𝐮𝐚𝐥𝐢𝐭𝐲 𝐀𝐬𝐬𝐨𝐜𝐢𝐚𝐭𝐢𝐨𝐧 ന്റെ 𝟒 𝐆𝐨𝐥𝐝 𝐬𝐞𝐚𝐥 𝐜𝐞𝐫𝐭𝐢𝐟𝐢𝐜𝐚𝐭𝐞𝐬, 𝐀𝐦𝐞𝐫𝐢𝐜𝐚𝐧 𝐀𝐧𝐭𝐢-𝐜𝐚𝐧𝐜𝐞𝐫 𝐢𝐧𝐬𝐭𝐢𝐭𝐮𝐭𝐞 ന്റെ അംഗീകാരവും ലഭിച്ചിട്ടുള്ള ലോകത്തിലെ ഏക 𝐖𝐚𝐭𝐞𝐫 𝐈𝐨𝐧𝐢𝐳𝐞𝐫 ഇപ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള 𝟏𝟐𝟖 രാജ്യങ്ങളിൽ ജനങ്ങളുടെ ആരോഗ്യ സംരക്ഷണരംഗത്തു സജീവ സാന്നിധ്യമായിട്ടുണ്ട്

എന്താണ് 𝐊𝐚𝐧𝐠𝐞𝐧 𝐖𝐚𝐭𝐞𝐫®?
കുടിവെള്ളത്തെ മേന്മയേറിയ ഫിൽറ്ററിലൂടെ കടത്തിവിട്ട് 𝐂𝐡𝐥𝐨𝐫𝐢𝐧𝐞, 𝐇𝐞𝐚𝐯𝐲 𝐌𝐞𝐭𝐚𝐥𝐬,𝐌𝐢𝐜𝐫𝐨 ഓർഗാനിസം എന്നിവ നീക്കം ചെയ്ത ശേഷം മെഡിക്കൽ ഗ്രേഡ് ടൈറ്റാനിയം, പ്ലാറ്റിനം പ്ലേറ്റുകളിലൂടെ 𝐄𝐥𝐞𝐜𝐭𝐫𝐨𝐥𝐲𝐬𝐢𝐬 𝐩𝐫𝐨𝐜𝐞𝐬𝐬 നടത്തി തന്മാത്ര ഘടനയെ പുനക്രമീകരണം ചെയ്ത് 𝐀𝐧𝐭𝐢𝐨𝐱𝐢𝐝𝐚𝐧𝐭 𝐑𝐢𝐜𝐡, 𝐀𝐥𝐤𝐚𝐥𝐢𝐳𝐞𝐝, 𝐌𝐢𝐜𝐫𝐨 𝐂𝐥𝐮𝐬𝐭𝐞𝐫𝐞𝐬 ആക്കി മാറ്റപ്പെടുന്ന ജലമാണ് 𝐊𝐚𝐧𝐠𝐞𝐧 𝐖𝐚𝐭𝐞𝐫® നിത്യോപയോഗത്തിലൂടെ ക്യാൻസർ,വിട്ടുമാറാത്ത തലവേദന, പ്രമേഹം, അലർജി, രക്തസമ്മർത്ഥം, അസിഡിറ്റി, യൂറിക്അസിഡ് ആസ്മ, ഉൾപ്പെടെ പലവിധത്തിലുള്ള മാരകമായ ജീവിതശൈലിരോഗങ്ങളെ ഫലപ്രദമായി ചെറുക്കുവാനും ലഘുകരിക്കുവാനും കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ച 𝐊𝐚𝐧𝐠𝐞𝐧 𝐖𝐚𝐭𝐞𝐫® നെ കുറിച്ചു കൂടുതൽ മനസിലാക്കി 𝐅𝐫𝐞𝐞 ആയി എക്സ്പീരിയൻസ് ചെയ്യുവാനും അതുവഴി ശരീരത്തിൽ വരുന്ന മാറ്റങ്ങൾ അനുഭവിക്കുവാനും ഞങ്ങളുടെ എക്സ്പീരിയൻസ് സെന്ററിലേക്ക് അങ്ങയെ ആദരപൂർവ്വം ക്ഷണിക്കുന്നു

𝐆𝐎𝐎𝐃 𝐋𝐈𝐅𝐄 𝐰𝐞𝐥𝐥𝐧𝐞𝐬𝐬 𝐜𝐞𝐧𝐭𝐫𝐞
𝐍𝐨𝐨𝐫 𝐛𝐮𝐢𝐥𝐝𝐢𝐧𝐠 താഴെ ചേളാരി
പാണക്കാട്
𝟖𝟎𝟖𝟔 𝟓𝟑𝟑 𝟎𝟎𝟕
𝟖𝟎𝟖𝟔 𝟖𝟑𝟑 𝟎𝟎𝟕

Want your business to be the top-listed Beauty Salon in Malappuram?
Click here to claim your Sponsored Listing.

Category

Website

Address


GOOD LIFE Wellness Centre, 3VWP+XH6, Moonniyur
Malappuram
673635

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm