Smiley Creators

Smiley Creators

Share

20/08/2021

സ്നേഹത്തിന്റെ, കരുതലിന്റെ, പങ്കുവെക്കലിന്റെ ,ഓണാശംസകൾ ♥️♥️

Smiley creators strikes out with into the world of animations.. Lets make the drawing move and make them say stories..😍
We are on our way..🔥🔥🙏🙏

Aswathi Aravind Ajay Aravind Sarin Ramakrishnan Reshmi Radhakrishnan Ponnambili Sarada Viswanath Manoj Ariyadath Kunjumon Kunjumon Bijisha Mv Ranjith Krishnan Febin Sidharth Abhijith Edayath Abdurahman Ark

08/07/2021

ഓണ്‍ലൈന്‍ വീഡിയോ മല്‍സര ജേതാക്കള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ വീഡിയോ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ സരിന്‍ സ്‌മൈലി ക്രീയേറ്റേഴ്‌സിലെ സരിന്‍ രാമകൃഷ്ണന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ അബ്ദുല്‍ റഷീദ് സമ്മാനം വിതരണം ചെയ്തു. കിറ്റ് എന്ന വീഡിയോയ്ക്കാണ് പ്രശംസാപത്രവും ഫലകവും 25,000 രൂപയുമടങ്ങിയ. മൂന്നാം സ്ഥാനം ലഭിച്ചത്. ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. സി വേണുഗോപാല്‍, റ്റി.സി ചന്ദ്രഹാസന്‍, ചീഫ് ന്യൂസ് എഡിറ്റര്‍ കിരണ്‍ റാം, എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ കെ ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കെ.ടി.ബാബുരാജ്, സൂരജ് രാജ് എന്നിവര്‍ക്കുള്ള സമ്മാനം നേരത്തെ വിതരണം ചെയ്തിരുന്നു.

05/06/2020

All centuries are not meant for happiness😔

11/05/2020

For Kerala Government

Want your business to be the top-listed Media Company in Kozhikode?
Click here to claim your Sponsored Listing.

Telephone

Address


Kozhikode