CIGI

CIGI

Share

CIGI is the outcome of a series of discussions among like-minded educationists, intellectuals and social leaders in and outside the State of Kerala. It is unique for its grassroots network with integrated follow-ups and its gallery of talents under the leadership of Dr. K.M. Senior Scientist, BARC & former Secretary of Atomic Energy Education Society) supported by eminent scientists / technocrats

23/06/2026

നിങ്ങളുടെ സീറ്റ്
ഇതുവരെ ഉറപ്പാക്കിയില്ലേ?

One Year Diploma in
Career Guidance and
Counselling (DCGC)

17th Batch
Offline mode
Last date to apply:
2026 June 30

Registration link 🖇️
https://connect.cigi.org/event/diploma-in-career-guidance-and-counselling-17th-batch-offline-184/register

Centre for Information and Guidance India

23/06/2026

Jovial June
Environmental Day Competitions
State Level Winners

CIGI Gramadeepam

Photos from CIGI's post 15/06/2026

Adv. Faisal Babu, MLA for Kozhikode South, visited the CIGI Headquarters to interact with organization leaders during the Leaders Training Program.

CIGNITE 5.1
2026 June 13,14
CIGI Campus, Chevayur, Kozhikode

15/06/2026

ലീഡേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

കോഴിക്കോട്: സിജി എച്ച്.ആർ. ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 13, 14 തീയതികളിലായി ദ്വിദിന റെസിഡൻഷ്യൽ ലീഡേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം സിജി ക്യാമ്പസിൽ വെച്ച് സംഘടിപ്പിച്ചു. സിജിയുടെ വിവിധ ഡിപ്പാർട്മെന്റ് ഡയറക്ടർമാർ, ജില്ലാ പ്രതിനിധികൾ, എജുക്കേറ്റർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ജില്ലാതലത്തിലും ഹെഡ്ക്വാർട്ടേഴ്സ് തലത്തിലുമുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയുംCIGI സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെയും തുടർപ്രവർത്തനങ്ങൾക്ക് കരുത്തേക്കുന്നതിനുമായി നടന്ന പരിപാടിയിൽ ഡോ. ഇസഡ്. എ അഷ്റഫ്, ടി. സലീം, നിസാം എ. പി, ഡോ. ജയഫറലി ആലിച്ചേത്ത്, ലത്തീഫ് പൊന്നാനി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകിയ പരിപാടിയിൽ 72 പേർ പങ്കെടുത്തു.

നേതൃത്വശേഷി, കാര്യക്ഷമത , പ്രവർത്തന മികവ് എന്നിവ പരിപോഷിപ്പിക്കുന്നതിന് സഹായകമായ പരിപാടി ജില്ലാതലത്തിലും സിജി ഡിപ്പാർട്മെന്റ് പ്രവർത്തനങ്ങൾക്കും കൂടുതൽ ഊർജവും ദിശാബോധവും പകരുന്നതായിരുന്നു.

Photos from CIGI's post 13/06/2026

CIGNITE 5.1 &
Leaders Training Program

2026 June 13,14
CIGI Campus, Chevayur, Kozhikode

Want your organization to be the top-listed Government Service in Kozhikode?
Click here to claim your Sponsored Listing.

Category

Address


Golf Link Road, Chevayur
Kozhikode
673017