DBC
അമ്മേ....നമ്മുടെ കുടുംബത്തില്‍ പോലും ഇങ്ങിനെ നല്ലവാക്കുപറയുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല....
നസീം അങ്ങിനെയായിരുന്നു...വീട്ടൂകാര്‍ക്കു മാത്രമല്ല...നാട്ടുകാര്‍ക്കും ഇന്ന് വിതുന്പുന്ന
ഒരോര്‍മ്മയാണ് നസീം.....
നസീം കാ ഖയാൽ ..
ഒക്ടോബർ 2 ,അരീക്കോട് ആലുക്കലിൽ...
പങ്കെടുക്കുന്നത്..
ഡോ.അരുണ്‍കുമാര്‍(മാധ്യമപ്രവര്‍ത്തകന്‍) ആര്യാടന്‍ ഷൌക്കത്ത്, പി എം എ ഗഫൂര്‍....ശേഷം ഗസല്‍ രാവ്....
PSC പരീക്ഷയ്ക്ക് നാട്ടിലുള്ള മുഴുവന്‍ യുവത്വത്തെയും നിര്‍ബന്ധിക്കുക എന്നത് നസീമിന്‍റെ നിശ്ചയമായിരുന്നു. അതിന് വേണ്ടി തന്‍റെ സബാദ്യവും സമയവും ഏറെ മാറ്റിവെക്കപ്പെട്ടിട്ടുണ്ട്....നാട്ടുകാരല്ലാത്ത...പരിചയമുള്ളവരെയും അപരിചിതരെയും ഇത്തരം പരീക്ഷകള്‍ക്ക് നിര്‍ബന്ധിക്കാറുമുണ്ട്....നസീമിന്‍റെ ഈ " നിര്‍ബന്ധത്തിന് " വഴങ്ങി സര്‍ക്കാര്‍ ജോലിയില്‍ കയറിയവര്‍ നിരവധിയാണ്......
നസീം കാ ഖയാൽ ..
ഒക്ടോബർ 2 ,അരീക്കോട് ആലുക്കലിൽ...
പങ്കെടുക്കുന്നത്..
ഡോ.അരുണ്‍കുമാര്‍(മാധ്യമപ്രവര്‍ത്തകന്‍) ആര്യാടന്‍ ഷൌക്കത്ത്, പി എം എ ഗഫൂര്‍....ശേഷം ഗസല്‍ രാവ്....
ഏവര്‍ക്കും സ്വാഗതം.....
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
S. Kodiyathur, Mukkom
Kozhikode