Azad media

Azad media

Share

26/04/2026

അന്തരാഷ്ട്ര പരിസ്ഥിതി സങ്കടനായ ഓയിസ്കയുടെ
മുക്കം ചാപ്റ്ററിന്റെ 2026-27 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു ഓയിസ്ക മുക്കം ചാപ്റ്റർ ഓഫീസിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റായി ജോസഫ് ഐസക് ( ബേബി) , സെക്രട്ടറിയായി സജികുന്നുമ്മൽ ,ട്രഷററായി വിനീഷ് കെ എന്നിവരെ ഓയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ സെക്രട്ടറി ഡോക്ടർ നീനാകുമാർ സത്യപ്രതിജ്ഞ ചിലികൊടുത്ത് സ്‌ഥാനാരോഹണം ചെയ്തു ചടങ്ങിൽ മുൻ പ്രസിഡന്റ് ജസിന്ത്‌ ഫോക്കസ് , മുൻ സെക്രട്ടറി ഉസ്സൻ ഗ്രിഗർഡൻ , കൊറ്റങ്ങൽ സുരേഷ് ബാബു , സുകുമാരൻ മാസ്റ്റർ , ശ്രീകുമാർ , ഡോക്ടർ മുജീബ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

24/04/2026

വേനൽ കനത്തതോടെ മുക്കത്ത് ഡി വൈ എഫ്‌ ഐ സംഭാരവിതരം ആരംഭിച്ചു #

Want your public figure to be the top-listed Public Figure in Kozhikode?
Click here to claim your Sponsored Listing.

Category

Website

Address


Kozhikode