CSC
14/04/2026
👩🎓*PG Admissions – Important Last Dates (2026)*
2️⃣ Anna University (TANCET)👩🎓
📅 15 April 2026
3️⃣ Mahatma Gandhi University (MGU CAT)
📅 16 April 2026
👩🎓👩🎓
4️⃣ University of Calicut (CUCAT)
📅 16 April 2026
5️⃣ Sree Sankaracharya University of Sanskrit (SSUS)
📅 16 April 2026
6️⃣ Madras School of Social Work (MSSW)
📅 20 April 2026
7️⃣ Maulana Azad National Urdu University (MAANU)
📅 27 April 2026
8️⃣ IIT Madras (M.Tech Admissions – GATE/JEE)
📅 27 April 2026
9️⃣ Cochin University (CUSAT CAT MBA)
📅 30 April 2026
🔟 University of Kerala
📅 30 April 2026
1️⃣1️⃣ NIMCET (NIT MCA Entrance)
📅 01 May 2026 (till 5 PM)
✨✨✨✨✨✨✨✨
വിദ്യാഭ്യാസം, ജോലി സംബന്ധമായ വിവരങ്ങൾക്കും അപേക്ഷകൾക്കും സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
🎙 C l S l C കൂടരഞ്ഞി & കാരമൂല
👉👉 Join our WhatsApp Group
https://chat.whatsapp.com/D8wn5ydXtTpARBDffAQ938
🤝 CSC കോമൺ സർവ്വീസ് സെൻ്റർ കൂടരഞ്ഞി (സൊലൂഷൻസ്)
🤝 CSC കാരമൂല
☎ Customer Care *9526660640
കോമൺ സർവ്വീസ് സെൻറർ 5 WhatsApp Group Invite
04/04/2026
👩🎓*AIIMS ൽ ബി.എസ്‌സി.(ഓണേഴ്‌സ്) നഴ്‌സിംഗ്/ബി.എസ്‌സി. നഴ്‌സിംഗ് (പോസ്റ്റ്-ബേസിക്)/ബി.എസ്‌സി. (അലൈഡ് & ഹെൽത്ത് കെയർ) പ്രവേശനം; രജിസ്ട്രേഷൻ ഏപ്രിൽ 24 വരെ‼️🎓*
🔹ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും (എയിംസ്) എയിംസിന്റെ മറ്റ് കേന്ദ്രങ്ങളിലെയും ബി.എസ്.സി നഴ്‌സിംഗ് & അലൈഡ് ഹെൽത്ത് കെയർ കോഴ്സുകളിലെ 2026-ലെ പ്രവേശന പരീക്ഷകൾക്കുള്ള ബേസിക് രജിസ്ട്രേഷൻ ഏപ്രിൽ 24 വരെ.
🛑 ഏപ്രിൽ 24-ാം തീയതിക്ക് മുമ്പ് ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
🔸ആദ്യ ഘട്ടം, ബേസിക് രജിസ്ട്രേഷനാണ്. ഏതെങ്കിലും പ്രോഗ്രാമിൽ താൽപര്യമുള്ളവർ ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
🔹*ഫൈനൽ രജിസ്ട്രേഷൻ*
*ബേസിക് രജിസ്ട്രേഷൻ* *സ്വീകരിക്കപ്പെട്ടവർക്ക് ഫൈനൽ രജിസ്ട്രേഷൻ കോഡ്* *രൂപപ്പെടുത്താനും തുടർന്ന് അപേക്ഷ ഫീസടയ്ക്കാനും പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കാനും സൗകര്യമുണ്ടായിരിക്കും.*
വിദ്യാഭ്യാസം, ജോലി സംബന്ധമായ വിവരങ്ങൾക്കും അപേക്ഷകൾക്കും സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
🎙 C l S l C കൂടരഞ്ഞി & കാരമൂല
👉👉 Join our WhatsApp Group
https://chat.whatsapp.com/D8wn5ydXtTpARBDffAQ938
🤝 CSC കോമൺ സർവ്വീസ് സെൻ്റർ കൂടരഞ്ഞി (സൊലൂഷൻസ്)
🤝 CSC കാരമൂല
☎ Customer Care *9526660640
കോമൺ സർവ്വീസ് സെൻറർ 5 WhatsApp Group Invite
Click here to claim your Sponsored Listing.
Category
Contact the organization
Telephone
Website
Address
Kozhikode
673604
Opening Hours
| Monday | 9am - 7pm |
| Tuesday | 9am - 7pm |
| Wednesday | 9am - 7pm |
| Thursday | 9am - 7pm |
| Friday | 9am - 7pm |
| Saturday | 9am - 7pm |
| Sunday | 5pm - 7pm |