Fighting Rower's

Fighting Rower's

Share

Fighting Rower’s
Paddling together to keep Kerala’s legendary Vallamkali spirit alive!
*Live streaming** of thrilling boat races
*Celebrating the tradition, passion & unity of our rowers
💙 Join us
row with us
cheer for us!
#Vallamkali #KeralaBoatRace

14/04/2026

കണി കാണുന്ന നിമിഷത്തിലെ ശാന്തിയും സമൃദ്ധിയും പോലെ, നിങ്ങളുടെ ജീവിതവും ഈ പുതുവത്സരത്തിൽ നന്മയും പ്രകാശവും നിറഞ്ഞതാകട്ടെ. പുതിയ പ്രതീക്ഷകളും മനോഹരമായ തുടക്കങ്ങളും നിങ്ങളെ തേടിയെത്തട്ടെ....
Team Fighting rowers..🙏💛

30/03/2026

കുട്ടനാടിന്റെ താളം ചെണ്ടയിൽ പകർന്നു ആടിയപ്പോൾ 🔥💞
🎥🙏🏻

11/03/2026

ഇന്നലെ നടന്ന കൊല്ലം പരവൂർ ജലോത്സവം വിജയികളായ ഗോതുരുത്ത്പുത്രൻ ഇരുട്ടുകുത്തി ബി grade വള്ളത്തിൽ അമരക്കാരായിരുന്ന ഷിബു ചീപ്പും ബിനീഷ് മഞ്ചാടിയും അസാധ്യപ്രകടനമാണ് കാഴ്ചവച്ചത്. പരവൂർ ജലോത്സവം എന്നുവച്ചാൽ സ്റ്റാർട്ടിങ് പോയിന്റ് തന്നെ ഫിനിഷിംഗ് പോയിന്റ് ആകുന്ന ജലോത്സവമാണ് അപ്പോൾ അവിടെ ചെന്ന് ഏറ്റവും അധികം ഏറ്റവും ആദ്യം വള്ളം കറക്റ്റ് ട്രാക്കിലൂടെ തന്നെ വളയ്ക്കുകയും പെട്ടെന്ന് തന്നെ തിരിച്ചു വരികയും ചെയ്തു അവർ. 2026 ആദ്യ ജലോത്സവത്തിലെ കിരീടം അവർക്ക് നേടിയതിൽ

ഫൈറ്റ്റിംഗ് റോവെഴ്സിന്റെ ആശംസകൾ

03/03/2026

ആശംസകൾ Balu Dayanandan

01/03/2026

Nbc NATTAKOM

Want your business to be the top-listed Gym/sports Facility in Kottayam?
Click here to claim your Sponsored Listing.

Category

Address


Kottayam
686564