SMILE

SMILE

Share

SMILE GREEN GANG

SMILE Saadhana http://meet.google.com/yqz-xpcc-wba

��� SMILE സാധനയുടെ link. എന്നും ഈ link തന്നെയാണ്. എല്ലാവരും പുലർകാലെ 5.10 ന് join ചെയ്യുമല്ലോ... നന്ദി! നമസ്തേ�

� SMILE
*ശ്രീനാരായണ വിചാര കേന്ദ്രം*

http://meet.google.com/yqz-xpcc-wba

Google Meet link

എല്ലാ ഞായറാഴ്ചയും സന്ന്യാസ ശ്രേഷ്ഠന്മാർ നയിക്കുന്ന ശ്രീനാരായണ ദർശന പഠന ക്ലാസ്

01/07/2026
29/06/2026

ശിവ ശങ്കര ശർവ്വ ശരണ്യ വിഭോ....
ശിവ പ്രസാദ പഞ്ചകം

Photos from SMILE's post 28/06/2026

സ്മൈൽ സാധനാ ട്രസ്റ്റ് ഒരു ലക്ഷം ഭവനങ്ങളിൽ സൗജന്യമായി ശ്രീനാരായണ ധർമ്മം കൃതി എത്തിക്കുന്ന

ശ്രീനാരായണ ധർമ്മം പ്രചരണമഹാക്യാമ്പയിൻ്റെ

ഉദ്ഘാടന സമ്മേളനത്തിന്റെ നോട്ടീസ് പ്രചരണ ക്യാമ്പയിന് തുടക്കം കുറിച്ചു . ശിവഗിരി മഠത്തിലെ പ്രബോധ തീർത്ഥ സ്വാമികൾ ഗുരു ഭക്തരുടെ ഭവനങ്ങളിൽ നേരിട്ട് പോയി ശ്രീനാരായണ ധർമ്മ സന്ദേശ ലഘുലേഖയും നോട്ടീസും നൽകി .

Want your place of worship to be the top-listed Place Of Worship in Kottayam?
Click here to claim your Sponsored Listing.

Telephone

Website

Address


Thiruvathukal , Kottayam
Kottayam
686003