Ente Kottayam

Ente Kottayam

Share

നമ്മുടെ സ്വന്തം #കോട്ടയം ജില്ലയിലെ ന്യൂസുകൾക്കും മറ്റു ജില്ലയിലെ ന്യൂസുകൾക്കുമായി ആയി ഒരു ഫേസ്ബുക്ക് പേജ്. #entekottayam #entekottayamlive #entekottayam05 #jimskottayam #vazhoor #keralanews

02/07/2026

#ഈരാറ്റുപേട്ട #തൊടുപുഴ റോഡിൽ ആലുംതറ വളവിൽ സ്വകാര്യ ബസ്സിനെ ഓവർടേക് ചെയ്യുന്നതിനിടെ സ്കൂൾ ബസ്സിൽ ബൈക്കിടിച്ച് അപകടം.

02/07/2026

#കഞ്ചാവ് കൈവശം വെച്ച കേസിൽ സിനിമാതാരവും മോഡലുമായ #പൊൻകുന്നം സ്വദേശിനി അമൃത വിനോദ് അടക്കം 4 യുവതി യുവാക്കൾ എക്സൈസ് പിടിയിൽ. ഹോളിവൂണ്ട് അടക്കം സിനിമകളിലും നിരവധി പരസ്യങ്ങളിലെ മോഡലുമാണ് പൊൻകുന്നം കോയിപ്പള്ളിയിൽ അമൃത വിനോദ്(26). അമൃതയെ കൂടാതെ #കോട്ടയം ചാമംപതാൽ നരിക്കാട്ടു വീട്ടിൽ ഹെയിൻസ് റെജി (26) വയസ്സ്, #വാഴൂർ പൊത്തൻപ്ലാകൽ വീട്ടിൽ മീനാക്ഷി മനോജ്‌ (25) ആനിക്കാട് തടത്തിൽ വീട്ടിൽ നോയൽ മാത്യു മനോജ്‌ (24) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. കേരള എക്സൈസ് വകുപ്പ് നടത്തിവരുന്ന എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവ് ആയ ഓപ്പറേഷൻ തണ്ടറിൻറെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ച് സൂക്ഷിച്ച കുറ്റത്തിനാണ് പാമ്പാടി എക്സൈസ് റേഞ്ച് അറസ്റ്റ് ചെയ്തത്.

26/06/2026

#പാലാ #വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയൻ എന്ന 24 കാരിയാണ് ആറ്റിൽ ചാടി ജീവനൊടുക്കിയത്. രാവിലെ 9 മണിയോടെയാണ് യുവതി ആറ്റിൽ ചാടിയത്. ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് വിവരം പോലീസിനെ അറിയിക്കുക യായിരുന്നു. പാലാ ഫയർഫോഴ്സും, കോട്ടയത്തു നിന്ന് സ്കൂബ ടീമും, ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടന പ്രവർത്തകരും ചേർന്ന് രണ്ടു മണിക്കൂറോളം തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്. ബാഗും ഫോണും പാലത്തിൽ ഉപേക്ഷിച്ച ശേഷമാണ് യുവതി ആറ്റിൽ ചാടിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Want your public figure to be the top-listed Public Figure in Kottayam?
Click here to claim your Sponsored Listing.

Category

Telephone

Address


Vazhoor
Kottayam
686504