DC Books
DC Books, Kerala’s foremost ISO certified book publishing house has over three decades of publishing experience is listed among the top literary publishers in India.Site: http://www.dcbooks.com OnlineStore: https://dcbookstore.com/ It also operates one of the largest book store chains in India, with a network of over 45 bookshops, and over 50 agencies in Kerala.
07/06/2026
കേരള സാഹിത്യോത്സവം നോവല്‍ മത്സരം
സമ്മാനാര്‍ഹമായതും ചുരുക്കപ്പട്ടികയില്‍ ഇടംനേടിയതുമായ നോവലുകളിലൂടെ...
06/06/2026
എന്നും ഈ പാര്‍ട്ടിയുടെ ആളായിത്തന്നെ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നു വച്ച് എനിക്കു തോന്നുന്ന ശരികളൊന്നും ചെയ്യാതെ മിണ്ടാതിരിക്കാനും കഴിയില്ല. അനാവശ്യമായ വിധേയത്വവും എനിക്കില്ല- വിനോദിനി കോടിയേരി ബാലകൃഷ്ണന്‍
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ജൂണ്‍ ലക്കം പച്ചക്കുതിരയില്‍
👉 ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
👉 ഓൺലൈൻ വഴി ഓർഡർ ചെയ്യാൻ സന്ദര്‍ശിക്കുക- https://dcbookstore.com/books/pachakuthira-june-edition
👉 പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. സന്ദര്‍ശിക്കുക-
https://www.magzter.com/IN/DC-Books/Pachakuthira/News
06/06/2026
ആണും പെണ്ണും ചേർന്നതാണ് ദൈവമെന്ന സങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകൾ തിരുച്ചെങ്കോട് ഉത്സവത്തിന്റെ പതിന്നാലാം നാൾ ദൈവം തിരിച്ചു മലകയറുന്ന ദിവസം രാത്രി ഉത്സവത്തിൽ പങ്കെടുത്താൽ സന്താനസൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസവും ഇഴചേർത്തെടുത്ത നോവൽ. വർഗ്ഗീയഫാസിസ്റ്റുകളുടെ ഇടപെടൽമൂലം തമിഴ്‌നാട്ടിൽ പിൻവലിക്കപ്പെട്ട നോവലിന്റെ മലയാള പരിഭാഷ. ഫാസിസ്റ്റ് ഭീഷണിയാൽ പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചെന്ന് എഴുത്തുകാരന് സ്വയം പ്രഖ്യാപിക്കേണ്ടിവന്ന സാഹചര്യത്തിൽ ഈ നോവൽവിവർത്തനം കൂടുതൽ പ്രസക്തമാകുന്നു. വിവർത്തനം: ബാബുരാജ് കളമ്പൂർ
👉ORDER NOW - https://dcbookstore.com/books/ardhanareeswaran
👉ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലും കോപ്പികള്‍ ലഭ്യമാണ്
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
D C Kizhakemuri Edam, Good Shepherd Street
Kottayam
686001