Cross Talk

Cross Talk

Share

Photos from Cross Talk's post 06/07/2026

17/06/2026

അമ്മയുടെ വാർദ്ധക്യം നമ്മുടെ പരീക്ഷയാണ്

“നിന്റെ അമ്മ വൃദ്ധയായപ്പോൾ അവളെ നിരസിക്കരുത്.”
— സദൃശ്യവാക്യങ്ങൾ 23:22

കുഞ്ഞായിരിക്കുമ്പോൾ അമ്മ നമ്മുടെ കൈ പിടിച്ചു നടത്തുന്നു.
വാർദ്ധക്യത്തിൽ അവളുടെ കൈ
പിടിച്ചു നടത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
സ്നേഹം വാക്കുകളിൽ അല്ല, പരിചരണത്തിലാണ് തെളിയുന്നത്. ❤️

15/06/2026

Want your business to be the top-listed Media Company in Kottayam?
Click here to claim your Sponsored Listing.

Website

Address


Cross Talk Media
Kottayam