Night Riders

Night Riders

Share

25/08/2025

#ഓർമ്മയിലെ_ബസുകൾ
M.R.S( Maheri Road Service)ഉം ജോജിയും കിരണും തുടക്കമിട്ട നൈറ്റ് സർവീസിലേക്ക് അവരുടെ പിന്നാലെ എത്തിയ ഹോളി ഫാമിലി വ്യത്യസ്തമായ റൂട്ടുകളുമായി തൻ്റെ സ്ഥാനം ഉറപ്പിച്ചു. പീറ്റേഴ്സ്, നിർമ്മല, ജോസഫ്സ്, ബാബു/പൂളക്കാട്ട് ,ഡിവൈൻ/ വീണ , ചെറിയാൻ/ സോണിയ എന്നീ മറ്റ് ഓപ്പറേറ്റേഴ്സും പിന്നീട് നൈറ്റ് സർവീസിൽ പുതിയ പെർമിറ്റുകളുമായി കടന്ന് വന്നെങ്കിലും മികച്ച സേവനവും യാത്രക്കാരുടെ പിന്തുണയും ആയി ഏറ്റവും കൂടുതൽ പെർമിറ്റുകൾ സ്വന്തം ആക്കിയത് ഹോളി ഫാമിലി ആയിരുന്നു.. എന്നാൽ എണ്ണത്തിൽ അല്ല വിവിധ ദേശങ്ങളെ, മദ്ധ്യ കേരളത്തിൽ നിന്നും തിരുവിതാംകൂറിൽ നിന്നും മലബാറിലെ വിവിധ ഭാഗങ്ങളിൽ കുടിയേറിയ ജനങ്ങളെ, പരസ്പരം ബന്ധിപ്പിക്കാനുള്ള കണ്ണികൾ ആയിട്ട് ആയിരുന്നു ഈ സ്വകാര്യ നൈറ്റ് സർവീസുകൾ എല്ലാം തന്നെ ഒരു മനസ്സോടെ സഹകരിച്ചിരുന്നത്..

നൈറ്റ് സർവീസിൽ എണ്ണം പറഞ്ഞ പെർമിറ്റുകൾ പലതും കോട്ടയം പള്ളിയ്ക്കത്തോട് ആനിക്കാട് ഹോളി ഫാമിലിയുടെ ആയിരുന്നു . പത്തനംതിട്ട ചിറ്റാരിക്കാൽ, ചങ്ങനാശ്ശേരി കൊന്നക്കാട്, കോട്ടയം ബളാൽ, കുമളി കൊന്നക്കാട്, കട്ടപ്പന തലപ്പാടി അങ്ങനെ ഒരുപാട്.. ഹോളി ഫാമിലിയുടെ ആദ്യ മലബാർ സർവീസ് ആണ് ചിത്രത്തിൽ ..


HOLY FAMILY
പത്തനംതിട്ട LS ചിറ്റാരിക്കാൽ
KL05 D 0081
റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പള്ളിയ്ക്കത്തോട്,പാല, തൊടുപുഴ, മൂവാറ്റുപുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, തളിപ്പറമ്പ് ,ആലക്കോട്, ചെറുപുഴ,പുളിങോം,പാലാവയൽ

ചിത്രം കടപ്പാട്

19/10/2024

Anna Travels

കോട്ടയം ഏറ്റുമാനൂർ പാലാ കുറവിലങ്ങാട് എറണാകുളം ഗുരുവായൂർ കോട്ടക്കൽ കോഴിക്കോട് വടകര മാഹി തലശ്ശേരി മട്ടന്നൂർ പഴശ്ശി ഇരിട്ടി പേരാവൂർ കൊട്ടിയൂർ അമ്പായത്തോട്

08/10/2024

സുഹൃത്തുക്കളെ...
കഴിഞ്ഞ മാസം തുടങ്ങാൻ ഇരുന്ന ഞങ്ങളുടെ പത്തനംതിട്ട - ചിറ്റാരിക്കൽ ബസ് സർവീസ് ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ മാസം തുടങ്ങാൻ കഴിഞ്ഞില്ല. എന്നാൽ ഈ മാസം 9 ആം തിയതി നാളെ മുതൽ ആരംഭിക്കുകയാണ് , മലയോര മേഖലയ്ക്ക് നവരാത്രി സമ്മാനം ആയി തുടക്കം കുറിക്കുന്ന ഞങ്ങൾടെ ഈ ഒരു സർവീസിന് നിങ്ങൾ ഓരോരുത്തരുടെയും അകമഴിഞ്ഞ പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാവും എന്ന് കരുതുന്നു..
booking details Redbus appil ലഭ്യമാണ്

01/10/2024

കൊന്നക്കാട് സഞ്ചാരികൾ

28/09/2024

Konnakkad Riders

Want your organization to be the top-listed Government Service in Kottayam?
Click here to claim your Sponsored Listing.

Category

Website

Address


Kottayam