S.K.S Live Streaming

S.K.S Live Streaming

Share

15/01/2026

പ്രിയരേ ഇത് നമ്മുടെ എത്രയും വന്ദ്യൻ ആയ ഇളവൻകളം ഏലിയാസ് സ്‌കറിയ കാശിശയുടെ ഇളവൻകളം തറവാട് അംഗണത്തിൽ ഉയർത്തിയ സമുദായ പതാക ആണ്. പ്രായധികത്തിലും, രോഗവസ്ഥയിലും അത് ഒന്നും വക വായ്കതെ തന്റെ സമുദായത്തോടുള്ള കുറും, വിശ്വസ്ഥതയും, ആവേശവും അഭിനന്ദനർഹമാണ്. ഇത് പുതു തലമുറയിലെ വൈദികാർ മാതൃക ആക്കണം. അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

31/12/2025
Photos from S.K.S Live Streaming's post 30/12/2025

ക്നാനായ യൂത്ത് കണക്ട് 2025 സമുദായ മെത്രാപോലിത്ത സേവേറിയോസ് തിരുമേനി ഉത്ഘാടനം ചെയ്തു, അസോസിയേഷൻ പ്രസിഡന്റ് റെവ വി.എ. ഏബ്രഹാം ഇളയശേരിൽ അച്ചൻ, സമുദായ സെക്രട്ടറി ശ്രീ ടി.ഓ. ഏബ്രാഹം, ക്ലാസ് നയിക്കുന്ന റെവ. റെൻസി ജോർജ് അച്ചൻ, റെവ. ബിബിൻ ആൻഡ്രൂസ് അച്ചൻ, ഗ്ലോബൽ ക്നാനായ വിമൻസ് ഫോറം പ്രവർത്തകർ,, ക്നാനായ കമ്മറ്റി അംഗങ്ങൾ എന്നിവർ സപീപം.

30/12/2025

Youth Connect 2025

Want your business to be the top-listed Media Company in Kottayam?
Click here to claim your Sponsored Listing.

Website

Address


Kottayam
686006