islamsight.org

islamsight.org

Share

24/04/2026

I wish India had a rulers like Umar, then wonders would happen

01/04/2026

"രുചിയുടെ അതിരുകൾ; വിശുദ്ധിയുടെ പടവുകൾ"

അമിതമായി ഭക്ഷണം കഴിക്കുന്നതും എപ്പോഴും വയറുനിറക്കുന്നതും നീ ഒഴിവാക്കുക. കാരണം, അനുവദനീയമായ കാര്യങ്ങളിൽ നിന്നുള്ള എല്ലാ അരുതായ്മകളുടെയും തുടക്കം അവിടെ നിന്നാണ്. ഹൃദയകാഠിന്യം, ബുദ്ധിമാന്ദ്യം, ചിന്താകുഴപ്പം, ആരാധനകളോടുള്ള മടി എന്നിങ്ങനെ പലവിധത്തിലുള്ള വിപത്തുകൾക്കും അത് കാരണമാകുന്നു.

സൈനുൽ ആബിദ് ബുഖാരി കൽപകഞ്ചേരി

✅ Follow .org for more updates

20/03/2026

"തക്ബീറിൻ്റെ പെരുന്നാൾ"
ഈ ദിനം തക്ബീർ ചെല്ലുന്നതിന് ചില രഹസ്യങ്ങളും നേട്ടങ്ങളും ഉണ്ട്. വിശുദ്ധ ഖുർആനിൽ വ്യക്തമായി പറഞ്ഞിരിക്കുന്ന നേരിട്ടുള്ള കാരണം, നോമ്പ് പൂർത്തിയാക്കാനും മതത്തിന്റെ നിയമങ്ങൾ മനസ്സിലാക്കാനും ലഭിച്ച അനുഗ്രഹത്തിന് നന്ദി പറയുക എന്നതാണ്.

✍️ ഇ എം എ ആരിഫ് ബുഖാരി

18/03/2026

"വിശുദ്ധ ഖുർആൻ: അത്ഭുതങ്ങളുടെ മഹാസാഗരം"
ഖുർആനിൽ 'ദിവസം' (യൗമ്) എന്ന പദം ഏകവചനമായി കൃത്യം മുന്നൂറ്റി അറുപത്തഞ്ച് തവണയും, 'മാസം' (ശഹ്ർ) എന്ന പദം കൃത്യം പന്ത്രണ്ട് തവണയുമാണ് പ്രയോഗിച്ചിട്ടുള്ളത്. ദീർഘകാലം കൊണ്ട് അവതരിച്ച ഒരു ഗ്രന്ഥത്തിൽ ഇത്രമേൽ കൃത്യമായ ഒരു ഗണിതശാസ്ത്രം യാദൃശ്ചികമായി സംഭവിക്കുക അസാധ്യമാണ്.

✍️ ശമീം മോങ്ങം

✅ Follow .org for more updates

16/03/2026

വൈലത്തൂർ ബാവ ഉസ്താദ്: വിജ്ഞാന തീരത്തെ അക്ഷരവെളിച്ചം

കൃഷിക്കാലം വരുമ്പോഴേക്കും കഴിവുറ്റ കർഷകനായ ബാവ മുസ്‌ലിയാരെ എല്ലാവരും പ്രതീക്ഷിച്ചു കൊണ്ടിരുന്നു. കൃഷിക്ക് ഇറങ്ങിയാൽ പഠനം പാതി വഴിയിലാകുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ, സ്വന്തം നാട്ടിൽ പഠിച്ചാൽ പഠനം മുന്നോട്ടു പോകില്ലെന്ന ബോധ്യമായിരുന്നു നാട് വിടാൻ കാരണമായത്.

✍️ നിസാമുദ്ദീൻ പെരിഞ്ചേരി

13/03/2026

"സയ്യിദുശ്ശുഹൂറിലെ ജ്ഞാന ശിലകൾ"
ആത്മസംസ്കരണമാണ് റമളാനിന്റെ അടിസ്ഥാന ലക്ഷ്യം. അതിനായി അനേകം മാർഗങ്ങളുണ്ട്; അതിലൊന്നാണ് മഹത്തുക്കളെ സ്മരിക്കുക എന്നത്. സച്ചരിതരുടെ ജീവിത സ്മരണകൾ നമ്മുടെ പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാകുമെന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്.

✍️ ജുനൈദ് സഖാഫി ആലൂർ

✅ Follow .org for more updates

Want your school to be the top-listed School/college in Kondotty?
Click here to claim your Sponsored Listing.

Address


Bukhari Da-awa College, Kondotty-Areekode Road
Kondotty