SKSSF Edaparambu

SKSSF Edaparambu

Share

04/10/2017

ഒരുമയോടെ വാസിക്കാം സൗഹൃദം കാക്കാം

Mobile uploads 05/10/2014

ത്യാഗ സ്മരണയുടെ വസന്തമായ
ബലിപെരുന്നാള് വരികയായി.
അത്യാഗ്രഹങ്ങളുടെ കരിമ്പടക്കെട്ടുകളിറക്കിവെച്ച്
ആത്മാവ്
സ്വപ്നസഫലീകരണത്തിന്റെ പടികയറുമ്പോള്
പെയ്തിറങ്ങുന്ന നിര്വൃതിയില്
ഹാജിമാര് അലിഞ്ഞ്
ചേരാനൊരുങ്ങുകയാണ്. മാനവ
മാതൃകയായ
ഇബ്രാഹീം നബി(അ)ന്റെ അര്പ്പണസന്നദ്ധതയുടെ ദീപ്ത
സ്മരണയില് മാലോകര്
വെളിച്ചം കൊള്ളാന്
തയ്യാറായി നില്ക്കു മ്പോൾ...!!!

എന്റെ എല്ലാ fb സുഹ്യത്തുക്കൾക്കും ഹ്യദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ...!!

Want your business to be the top-listed Furniture Store in Kondotty?
Click here to claim your Sponsored Listing.

Telephone

Website

Address


Edapprambu
Kondotty