P.G Muhammed

P.G Muhammed

Share

Secretary msf Kerala
Ex Member, Syndicate, university of calicut

15/06/2026

കാൽപന്ത് മാമാങ്ക വൈബിൽ പി ടി എം🔥

13/06/2026

GHSS ചെറുവാടി പ്രതിഭകൾക്കുള്ള ആദരം
ഹർഷം 26

27/05/2026

വലിയ സന്തോഷമൊന്നുമില്ല

പക്ഷെ,

ഇന്ന് ഇതിനെക്കാൾ മികച്ചത് മറ്റൊന്ന് ഇല്ല

24/05/2026

പ്രിയപ്പെട്ടവൻ ഹർഷിദ് നൂറാംതോടിന്റെ ആദ്യ നോവൽ സഹ്‌റ പടച്ചോന്റെ മാലാഖ നാളെ ഉച്ചക്ക് മുക്കത്ത് വെച്ച് പ്രകാശനം ചെയ്യുകയാണ്.

ഹർഷിദിന്റെ ഒരുപാട് കാലത്തെ
സ്വപ്നം നിറവേറ്റുന്ന പരിപാടിയിൽ പ്രിയപ്പെട്ടവരുടെ സ്നേഹ സാന്നിധ്യം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

രക്തത്തിൽ അലിഞ്ഞു ചേർന്ന അവന്റെ എഴുത്തിനോടുള്ള കഴിവ് മാധ്യമങ്ങൾ വഴി നമ്മൾ ഒരുപാട് കണ്ടതാണ്.

വരികൾ പുസ്തകമാവുമ്പോൾ നമുക്ക് ഒരുപാട് പ്രതിക്ഷയുണ്ട്..

പ്രിയപ്പെട്ടവൻ ഒരുപാട് ഉയരങ്ങളിൽ
എത്തട്ടെ..

പിജി മുഹമ്മദ്‌
ജില്ലാ പഞ്ചായത്ത്‌ മെമ്പർ, കോഴിക്കോട്

Want your public figure to be the top-listed Public Figure in Kondotty?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Kondotty