A B S pollution Testing centre

A B S pollution Testing centre

Share

Photos from A B S pollution Testing centre's post 21/06/2024

മയക്കം വരുന്ന മാരകമായ രോഗം,മതി മറന്നുള്ള ജീവിതം മങ്ങിയ പ്രകാശം ഉള്ള ജീവിതം...അതാണ് മയക്കുമരുന്ന് രോഗികളുടെ സ്വഭാവം, നമുക്കൊരു യുടേൺ ആയി കൂടാലോ👍🏻 ജീവിതം ശരിയായി ആസ്വദിച്ച് ജീവിക്കാം ഉണർന്ന ബോധത്തോടെ ഉയർന്ന ചിന്താഗതിയോടെ ജീവിക്കുക 🙏🏻🙏🏻🙏🏻

27/05/2024

🙏 മഴക്കാലമാണ് ടയറുകളുടെ ഗ്രിപ്പ് കാര്യക്ഷമത ഉറപ്പുവരുത്തുക ഒരുപാട് നാളായി ആയിപ്രവർത്തിക്കാതെ ഇരിക്കുന്ന 🛵🏍️🚙വാഹനങ്ങളുടെ ബാറ്ററി ,എഞ്ചിൻ ഓയിൽ സർവീസുകളുംഇവിടെ സർവീസ് ചെയ്തു കൊടുക്കപ്പെടും🌧️🌨️ മഴക്കാലമായതിനാൽവാഹനങ്ങളുടെ ടയറുകളുടെ കാര്യക്ഷമത ഉറപ്പു വരുത്തേണ്ടതാണ് നമ്മുടെ ഓരോരുത്തരുടെയും ആവശ്യകതയാണ് കഴിവതും നൈട്രജൻ ഫില്ലിംഗ് നടത്തുന്നത് നല്ലതാണ്💡🎖️
Abs Tyre centre changayil junction perumpuzha kundara kollam
Dunlop, Reise,JK,MRF, CEAT,MAXXIS, Continental, TOLINS, Appollo,TVS ,Berila .... Company Tyre & tube etc... ഇവിടെ ഇതെല്ലാം ലഭ്യമാണ്💯🏍️🤼💞
നാട്ടുകാരുടെ സംതൃപ്തി സ്നേഹവും പ്രതീക്ഷിക്കുന്നു നിങ്ങൾക്ക് ഈ സ്ഥാപനം ഉപകാരപ്പെടുന്നതാണ് തീർച്ച !!
💯 ഓരോ ഉൽപാദനത്തിനും നല്ല വിലയുള്ള സമ്മാനങ്ങളും കൂടാതെ ഒരു മുഖാവരണം തികച്ചും സൗജന്യമായി ലഭിക്കുന്നു✍️
✒️ ഇവിടെ ചൈനയുടെ ഉൽപ്പന്നങ്ങൾ ലഭ്യമല്ല !!നമ്മുടെ രാജ്യത്തിൻറെ ഉൽപ്പന്നങ്ങൾ മാത്രം
👍 unity is power🤼
🙏yes Abs Tyre & Pucc centre changayil junction perumpuzha* Mobile No: 9048845761

NB: 🚙🚗🚒 വാഹന പുക പരിശോധന കേന്ദ്രം രാവിലെ എട്ടുമണി മുതൽ വൈകിട്ട് എട്ടുമണി വരെ എല്ലാദിവസവും പ്രവർത്തിക്കുന്നതാണ്🙏 8075467668

08/02/2023

Abs Tyre center changiyl junction perumpuzha
🛵🏍️
ടൂവീലർ വാഹനങ്ങളുടെ എൻജിൻ ഓയിൽ 2Wheelr oilസർവീസ് സമയം ആയവർ ...യഥാസമയംനിങ്ങളുടെ വാഹനങ്ങളുമായി ഷോപ്പിൽ വന്നു സർവീസ് നേടേണ്ടതാണ്🙏🙏🙏Abs
കൂടാതെ വാഹന പുക പരിശോദന (MVD) One line
യഥാസമയം നടത്താൻ സൗകര്യം ലഭ്യമാണ്🙏 A B S 🎉❤️🎉
Abs Tyre center changiyl junction perumpuzha
🛵🏍️
ടൂവീലർ വാഹനങ്ങളുടെ എൻജിൻ ഓയിൽ 2Wheelr oilസർവീസ് സമയം ആയവർ ...യഥാസമയംനിങ്ങളുടെ വാഹനങ്ങളുമായി ഷോപ്പിൽ വന്നു സർവീസ് നേടേണ്ടതാണ്🙏🙏🙏Abs
കൂടാതെ വാഹന പുക പരിശോദന (MVD) One line
യഥാസമയം നടത്താൻ സൗകര്യം ലഭ്യമാണ്🙏 A B S 🎉❤️🎉

Photos from Abs Tyre & puc testing centre perumpuzha kundara kollam's post 27/09/2022
Photos from Abs Tyre & puc testing centre perumpuzha kundara kollam's post 13/01/2022

Abs Tyre

Want your business to be the top-listed Autos & Automotive Service in Kollam?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Changiyl Junction Perumpuzha Kundara, 691504
Kollam
KOLLAM