IIFS IOGS

IIFS IOGS

Share

24/01/2025
21/03/2024

Best safety performer frm BHEL…congrats nithin

23/09/2023

പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ..... നിങ്ങൾ +2 ജയിച്ചവരോ /തോറ്റവരോ ആകട്ടെ എന്തിനു ലക്ഷങ്ങൾ മുടക്കി ഉയർന്ന കോഴ്സുകൾ ചെയ്യണം?വളരെ ചുരുങ്ങിയ സമയം കൊണ്ട് ഫയർ ആൻഡ്‌ സേഫ്റ്റി മേഖലയിൽ സ്റ്റാഫ്‌ കാറ്റഗറിയിൽ സേഫ്റ്റി എഞ്ചിനീയർ, ഓഫീസർ, സൂപ്പർ വൈസർ, എൻവിറോണ്മെന്റ് ഓഫീസർ എന്നി തസ്തികകളിൽ 20000 രൂപ മുതൽ 1.50ലക്ഷം വരെ ശബളം കിട്ടുന്ന തൊഴിൽ മേഖല ഉള്ളപ്പോൾ...ഞങളുടെ കഴിഞ്ഞ ബാച്ചിലെ 80% കുട്ടികളെയും ഞങളുടെ പ്ലേസ്മെന്റ് സെൽ വഴി ഇന്ത്യയിലേം വിദേശത്തുമുള്ള വിവിധ കമ്പനികളിൽ ജോലി ഉറപ്പാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു,ഞങ്ങളുടെ 2022 ബാച്ചിലെ മുഴുവൻ കുട്ടികളും തിരുച്ചിറപ്പള്ളി ,മധുര ഉഡുപ്പി മംഗ്ലൂര് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ 18k-മുതൽ 25k വരെ ശമ്പളത്തിൽ ജോലിക്ക് കയറി.
ഞങളുടെ തൊഴിലധിഷ്ഠിത കോഴ്സു്കൾ
ADVANCED DIPLOMA IN INDUSTRIAL SAFETY
DIPLOMA IN ENVIRONMENTAL HEALTH AND SAFETY
DIPLOMA IN INDUSTRIAL AND OIL GAS SAFETY
DIPLOMA IN FIRE AND SAFETY
NEBOSH
IOSH
RSO
ISO45001
ISO9001
Etc...
അതോടപ്പം ഡിഗ്രിയോ, ഡിപ്ലോമയോ പാതിവഴിയിൽ മുടങ്ങിയവരാണെങ്കിൽ നിങ്ങൾക് credict transfer വഴി അത് നേടി എടുക്കുവാൻ ഒരു സുവർണ അവസരം.

29/08/2023

Happy onam dears

Want your school to be the top-listed School/college in Kollam?
Click here to claim your Sponsored Listing.

Telephone

Address


OACHIRA
Kollam
690526