Lekshmi Traders

Lekshmi Traders

Share

We are manufactures of all kind of teak wood furniture and interior works

31/07/2020

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മറ്റൊരു പെരുന്നാൾ കൂടി വന്നെത്തി.

അതിജീവനത്തിന്റെ ഈ കാലഘട്ടത്തിൽ ആർഭാടങ്ങളില്ലാതെ മറ്റുള്ളവരെ സഹായിച്ച് കൊണ്ട്, ലോകത്തിനു വേണ്ടി പ്രാർത്ഥിച്ച് കൊണ്ടാകട്ടെ ഈ പെരുന്നാൾ..

എല്ലാ ആഘോഷവേളകളിലും നാം സന്തോഷിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ സന്തോഷത്തിനു കാരണമാകുവാനും, ദുഃഖങ്ങളിൽ കൂടെ നിൽക്കുവാനും നമുക്ക്👬👬 കഴിയട്ടെ..🤝🏼

*ഒരായിരം വലിയ പെരുന്നാൾ ആശംസകൾ*

Want your business to be the top-listed Furniture Store in Kollam?
Click here to claim your Sponsored Listing.

Telephone

Address


Chirakarathazham, Chathanoor
Kollam
691578