ALEN GRAPHICS

ALEN GRAPHICS

Share

28/10/2023

കണ്ണൂർ സ്ക്വാഡ്, ഭീഷ്മ, കുറുപ്പ്, മാളികപ്പുറം, RDX, തല്ലുമല, റോഷർക്ക്, ഒക്കെ എങ്ങനെ ആണ് ഹിറ്റ് ആയത്. പടം നല്ലത് ആണെങ്കിൽ , അതിൽ എന്തെ്കിലും ഉണ്ടെങ്കിൽ ജനം ഏറ്റെടുക്കും... പ്രേക്ഷകൻ്റെ 150 രൂപയും സമയവും ആണ് വലുത്.. സിനിമ പ്രവർത്തകർക്ക് കൃത്യം ആയ ശമ്പളവും കിട്ടുന്നുണ്ട്.. 3 മണിക്കൂർ പണവും കൊടുത്ത് തീയേറ്ററിൽ വരുന്ന പ്രേക്ഷകന് ആകെ കിട്ടുന്നത് എൻ്റർടെയ്ൻമെൻ്റ് മാത്രം ആണ്, അതും കിട്ടിയില്ലെങ്കിൽ അത് തുറന്ന് പറയാൻ ഇവിടെ സ്വാതന്ത്ര്യം ഇല്ലെ???

© Kiran Das

Want your business to be the top-listed Advertising & Marketing Company in Kollam?
Click here to claim your Sponsored Listing.

Category

Telephone

Address


Kollam
691501

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 9pm
Friday 9am - 8pm
Saturday 9am - 8pm