Quilography

Quilography

Share

Photos from Quilography's post 10/02/2021

പ്രിയ സുഹൃത്തുക്കളെ,

Quilography യിലെ കൂട്ടുകാരുടെ പ്രയത്‌ന ഫലമായി വർണാഭമാക്കിത്തീർത്ത ആശ്രാമം വിശ്രമകേന്ദ്രത്തിൻ്റെയും walk way യുടെയും ഉദ്ഘാടാനം ഇന്ന് വൈകിട്ട് ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
ഒപ്പം Quilography യും ഹരിതകേരളവും സംയോജിച്ച് ആശ്രാമം മൈതാനത്ത് വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഈ ചടങ്ങിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Team Quilography 🎨

Want your establishment to be the top-listed Arts & Entertainment in Kollam?
Click here to claim your Sponsored Listing.

Category

Art

Website

Address


Kollam