Shadow Riders

Shadow Riders

Share

08/11/2022

പുത്തൂർ ഫുൾ ബ്ലോക്ക് ആണ് അതിന്റെ കൂടെ ഓട്ടോക്കാരുടെ കുത്തികയറ്റവും ബ്ലോക്ക് ഉള്ളപ്പോ കുറച് മേരിയാത ആകാം…..

Photos from Shadow Riders's post 22/08/2020

കൊറോണ വരാതിരിക്കാൻ സാമൂഹിക അകലം പാലിക്കാൻ പറയുന്നു . എന്നിട്ട് ആന്റിജൻ ടെസ്റ്റ്‌ റാപിഡ് ടെസ്റ്റ്‌ എന്നിവ നടത്താൻ സാമൂഹിക അകലം ആവശ്യം വേണ്ടെന്നു തോന്നുന്നു... ഇവിടെ ടെസ്റ്റ്‌ ചെയ്യാൻ വന്നിടത്തു നിന്ന് കൊറോണ വന്നാൽ ആരു ഉത്തരവാദി...... അധികാരികൾ വെറുതെ പ്രഹസനം നടത്തി ഇമ്മാതിരി പ്രവർത്തികൾ ചടങ്ങ് തീർക്കൽ ആകുന്നു... പുത്തൂർ പവിത്രേശ്വരം പഞ്ചായത്ത്‌ .. sN പുരം ഹോസ്പിറ്റലിൽ ഇന്ന് നടക്കുന്ന ടെസ്റ്റ്‌ ന്റെ കാഴ്ചകൾ.... (22/8/2020)

Want your business to be the top-listed Photography Service in Kollam?
Click here to claim your Sponsored Listing.

Website

Address


Puthoor
Kollam
691507