Zephayer Technology solutions
What is modular kitchen
നമ്മുടെ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്ലേസ് ആണ് കിച്ചെൻ. ഇപ്പോൾ നമ്മൾ കൂടുതൽ ആയും വീട്ടിൽ ചെയ്യുന്നത് മോഡുലാർ കിച്ചെന് ആണല്ലോ. എന്താണ് മോഡുലാർ കിച്ചേണ് എന്നത് ആണ് നമ്മുടെ topic.
മോഡുലാർ കിച്ചെൺ എന്നത്. നമ്മുടെ സൗകര്യം അനുസരിച്ച് ചെയ്യുന്ന kitchen ആണ്. അത് ഹൈറ്റ് ആയിക്കോട്ടെ ഡെപ്ത് ആയിക്കോട്ടെ, എങ്ങനെ വേണേലും നമുക്ക് ചെയ്യാൻ പറ്റും. പക്ഷേ മോഡുലാർ കിച്ച്ചെൻ ചെയ്യുമ്പോൾ കുറച്ച് കാര്യം ശ്രദ്ധിച്ചാൽ നല്ല ഒരു kitchen ചെയ്ത് എടുക്കാൻ സാധിക്കും.
1, ആദ്യം പ്ലാൻ ചെയ്യുമ്പോൾ തന്നേ ഒരു മോഡുലാർ കിച്ച്ചെന് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നല്ലത് ആണ്.
2, മോഡുലാർ kitchen വേണം എന്നുടെങ്കിൽ അത് പ്ലാൻ റെഡി അക്കുന്ന ഡിസൈനർ നോട് ഡിസ്കസ് ചെയ്യുക. അപ്പോ ഡിസൈനർ അതിനെ അനുസരിച്ച് സ്പേസ്.കണ്ടെത്തി പ്ലാൻ ഉൾപെടുത്തി വരക്കും..
3 പ്ലാൻ കിട്ടി കഴിഞ്ഞാൽ. നല്ലത് പോലെ റെഫർ ചെയ്യുക. നിങ്ങളുടെ ഐഡിയ യിൽ എല്ലാം വന്നിട്ടുണ്ടോ എന്നൊക്കെ. ഇല്ല എങ്കിൽ മാറ്റി വരക്കുക.
4, പ്ലാൻ കിട്ടിയാൽ നിങ്ങൾ ആദ്യം ഒരു ഇൻ്റീരിയർ ഡിസൈനർ കോൺടാക്ട് ചെയ്യുക. ആ പ്ലാൻ ok ആണോ എന്തേലുo.changes ചെയ്യേണ്ടത് ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ അത് ഡിസ്കസ് ചെയ്ത് റെഡി അക്കുക്ക.
5, പിന്നെ മോഡുലാർ kitchen ചെയ്യുമ്പോൾ സ്ലാബ് വേണോ വേണ്ടയോ എന്ന് ഒര് confusion വരും. വർക് ചെയ്യുന്ന കോൺട്രാക്ടർ. പറയും വേണം എന്ന്. ഡിസൈനർ പറയും വേണ്ടന്ന്. ആകെ ഒരു confusion അവിടെ ഉണ്ടാകും. അങ്ങനെ ചിലർ സ്ലാബ് പണിയും ചിലർ സ്ലാബ് പണിയില്ല.
6,. ഒരു client സ്ലാബ് വേണം എന്ന് പറഞ്ഞാല് അവരുടെ ആവശ്യങ്ങൾ അനുസരിച്ച് നിൽക്കുന്നത് ആണ് ബെറ്റർ. അപ്പോ. സ്ലാബ് ചെയ്യുന്നത് കൊണ്ട് മോഡുലാർ kitchen ചെയ്യുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ. okey അവരെ പറഞ്ഞ് മനസ്സിലാക്കുക.
7, kitchen ഹൈറ്റ് വരുന്നത് 85-90cm വരെ ആണ്. പിന്നേ നമ്മുടെ ക്ലൈൻ്റ അവർക്ക് ഏത് ഹൈറ് ആണോ അവശ്യം അത് ചെയ്യാൻ ശ്രമിക്കുക. ഹൈറ്റ് കൂടിയാലും പ്രശ്നം ആണ് കുറഞ്ഞാലും. പ്രശ്നം ആണ്.. ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കുക. ഹൈറ്റ് കുറഞ്ഞ നമുക്ക് നടുവ് വേദന വരാൻ ചാൻസ് കൂടുതൽ ആണ്.കൂടിയാലും അല്പം height കൂടിയ പാത്രം cooking വെച്ചൽ അത് നോക്കുവാൻ ഓക്കേ. ബുദ്ധിമുട്ട് ആകും.
8, ചില പ്ലേസ് പോകുമ്പോൾ കോൺട്രാക്ടർ സ്ലാബ് പണി ചെയ്ത് വെച്ചിരിക്കുന്നത് കാണുമ്പോൾ തന്നെ aa work എടുക്കാനോ വേണ്ടയോ എന്ന് ചിന്തിച്ച് പോകും. ഒന്നുകിൽ ഹൈറ്റ് 70cm താഴെ. അല്ലേൽ. ഒരു സൈഡ് depth 55 matte side 40. centers ഒരു leg partition. പിന്നെ client sink പോലും എടുത്ത് കാണില്ല അവർക്ക് ഇഷ്ടം ഉള്ള അളവിൽ cut ചെയ്ത് ഗ്രാനൈറ്റ് ഓക്കേ റെഡി ആക്കി വെച്ചിട്ട് ആകും. ആ കിച്ചെനിൽ നമ്മുടെ അവശ്യം അനുസരണം. accessories കൊടുക്കാൻ ഓക്കേ ബുദ്ധിമുട്ടാകും. പിന്നേ aaa സ്ലാബ് അനുസരിച്ച് kitchen ചെയ്ത് പോകേണ്ടി വരും.
9, സ്ലാബ് ചെയ്യുവാൻ ഉദ്ദേശം എങ്കിൽ.height 83 കൊടുക്കുക. അല്ലേൽ ഹൈറ്റ് കൂടുതൽ. ഉള്ള ആൾ. ആണെങ്കിൽ 87 കൊടുക്കുക. സെൻ്റർ leg partition വേണ്ട. depth 550mm കൊടുക്കുക.sink and hood മേടിച്ച്. കൊടുത്ത aaa അളവിൽ സ്ലാബ് cut ചെയ്യുക. ഫ്ളോർ height ഒന്നും കെട്ടണ്ട. പ്ലൈൻ ആയി ഇടുക. നല്ലത്. പൊലെ plastering. ഓക്കേ ചെയ്ത് primer ഓക്കേ അടിച്ച്. ഇടുക.
10, സ്ലാബ് ചെയ്തിലെങ്കിൽ ഒന്നും സംഭവിക്കില്ല. നല്ല quality ഉള്ള materials. kitchen ചെയ്യാൻ. സെലക് ചെയ്യുക.
11, പിന്നേ വിൻഡോ പൊസിഷൻ correct ആയി കൊടുക്കുക.maximum hob വരുന്ന portions window.കൊടുക്കാതിരിക്കുക. window height നോക്കി കൊടുക്കുക. ഇപ്പൊൾ ഉള്ള kitchen okey 60 cm height ആണ് കാണുന്നത്.അതായിരിക്കും നല്ലത്.
12, ഫ്രിഡ്ജ് പൊസിഷൻ, ഓവെൻ, ഇതിൻ്റെ ഓക്കേ പോയിൻ്റ് കൃത്യം ആയി കൊടുക്കുക.
ലൈറ്റ് പോയിൻ്റ് അതും .
13, മോഡുലാർ കിചെൻ നമുക്ക് ഇഷ്ടം. ഉള്ള accessories use ചെയ്യാൻ പറ്റും. എളുപ്പത്തിൽ സദങ്ങൾ ആക്സസ് ചെയ്ാനാകും. നമുക്ക്. ഇഷ്ടം അനുസരിച്ച് സിങ് കൊടുക്കാൻ പറ്റും.hood and hob കൊടുക്കാൻ പറ്റും. colour choose ചെയ്യാൻ പറ്റും. നല്ല വൃത്തിയായി സൂക്ഷിക്കാം പറ്റും, എല്ലാം. ഒരു കുട കീഴിൽ എന്ന പൊലെ ചെയ്ത് എടുക്കുന്നത്. ആണ് മോഡുലാർ kitchen
14,. modular kitchen. അകത്ത് പുക അടുപ്പ് കൊണ്ട് വരാതെ ശ്രദ്ധിക്കുക. അതിനെ മറ്റൊരു space കണ്ടെത്തി അവിടെ കൊടുക്കുക.
എൻ്റെ അറിവിൽ ഉള്ളത് നി
ങ്ങളുമായി share ചെയ്ത്. എന്തേലും തെറ്റുകൾ ഉണ്ടേൽ തിരുത്തുക.
Thanks
Regards
Khalidsafire
ഒരു ഇന്റീരിയർ പ്രൊജക്റ്റ് അപ്പ്രോച്ച് ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം
ഇന്റീരിയർ ഡിസൈൻ കണ്ടംപററി , മിനിമൽ, ക്ലാസിക് എന്നീ 3 ശ്രേണികളായി തിരിച്ചിരിക്കുന്നു , ഇതിൽ പഴമ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്ന രീതി ആണ് ക്ലാസിക് എന്നത് , എന്നാൽ ഇത് വളരെ ചിലവേറിയ ഒരു രീതിയാണ് , മിനിമം ബജറ്റ് പ്ലാൻ വച്ച് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് മറ്റു രണ്ടു രീതികളും തിരഞ്ഞെടുക്കാവുന്നതാണ് . കണ്ടംപററി എന്നത് സമകാലീന ശൈലിയിൽ ചെയ്‌തെടുക്കുന്ന രീതി ആണ് ഡിസൈൻ പ്രോജെക്ഷൻ നെ ക്കാളും സ്പേസിന് പ്രാധാന്യം കൊടുക്കുന്ന രീതിയാണ് ഇത് . മിനിമലിസ്റ് ഡിസൈൻ എന്നത് വളരെ ബേസിക് ആയ സിമ്പിൾ ആയ ഒരു ഡിസൈൻ രീതി ആണ് .
ബജറ്റ് പ്ലാൻ
ഇന്റീരിയർ തിരഞ്ഞെടുക്കുന്നതിന് മുൻപ് ഈ ഒരു പ്ലാനിങ്ങിലേക്കായി ഒരു ബജറ്റ് പ്ലാൻ ചെയ്തു വക്കുന്നത് നല്ലതാണു . ഇന്റീരിയർ തുടങ്ങുന്നത് തന്നെ ഒരു ഫൈനൽ സ്റ്റേജ് ഓഫ് കൺസ്ട്രക്ഷൻ ആവുമ്പോൾ ആണ് അപ്പോഴേക്കും ഒരു നല്ല amount spent ആയിട്ടുണ്ടാവും . അതുകൊണ്ടു ഒരു ബജറ്റ് പ്ലാൻ ഏറ്റവും ആവശ്യമാണ് . അതിനെ ആശ്രയിച്ചുവേണം ഡിസൈൻ ചെയ്യുവാനും മെറ്റീരിയൽ ചൂസ് ചെയ്യുവാനും .
എസ്റ്റിമേറ്റ്
ബജറ്റ് പ്ലാൻ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ requirement ഡിസൈനേരിനോട് പറയുക , വീടിന്റെ ഫ്ലോർ പ്ലാൻ വച്ച് ഒരു എസ്റിമേഷൻ തയ്യാറാക്കാൻ സാധിക്കുന്നതാണ് . എസ്റ്റിമേറ്റ് നിങ്ങളുടെ expectation പോലെ വന്നിട്ടുണ്ടെങ്കിൽ പിന്നെ ഡിസൈൻ ചെയ്യാവുന്നതാണ് , quoteഎടുക്കുമ്പോൾ ഒന്നിലധികം options (raw material & finish )ഉണ്ടായിരിക്കുന്നത് നല്ലതാണു .
ഡിസൈൻ
പ്രിലിമിനറി ആയി ഒരു cad 2d drawing ചെയ്യുന്നത് ആണ് നല്ലതു . ആ drawing നോക്കി ആവശ്യമുള്ള changes വരുത്തി ഫൈനൽ ആയി എടുത്തതിനു ശേഷം നിങ്ങൾ ആഗ്രഹിക്കുന്ന ഫിനിഷ് ചൂസ് ചെയ്തു ഓരോ റൂമും 3d ഡിസൈനിലേക്കു convert ചെയ്യുന്നത് വളരെ ഗുണകരമാണ്. ഓരോ ഏരിയ യും മനസ്സിലാക്കാനും എത്ര space utilized ആയെന്നും എത്ര free space കിട്ടുന്നു എന്നും നമുക്ക് മനസ്സിലാക്കാൻ കഴിയും. കൂടാതെ ഓരോ fixtures ഉം നമ്മൾ ഇഷ്ടപ്പെട്ട ഫിനിഷിൽ എങ്ങിനെ കാണുന്നു എന്ന് visualize ചെയ്യാനും സാധിക്കുന്നു. നമ്മൾ ചൂസ് ചെയ്യുന്ന തീം ഫ്ളോറിങ്ങും ആയി മാച്ച് ആവണം അതുപോലെ തന്നെ മാച്ച് ആവണം പെയിന്റിംഗ് , കർട്ടൻ എന്നിവയും .
ex*****on
എക്സിക്യൂഷന് മുൻപ് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നമ്മൾ ആഗ്രഹിക്കുന്ന ഓരോ fixtures നും ആവശ്യമായ ലൈറ്റ് points ഉണ്ടോ എന്നത് , വീടിന്റെ പ്ലാൻ തയ്യാറാക്കുമ്പോൾ തന്നെ ഇന്റീരിയർ പ്ലാൻ ചെയ്‌താൽ ലൈറ്റ് പോയ്ന്റ്സ് ന്റെ കൺഫ്യൂഷൻസ് ഒഴിവാക്കാം . ഒരു പാട് important ആയ ഒന്നാണ് ഇത് . room ceiling , kitchen , wardrobe , study area , architraves , partitions , pergolas , tv unit , wash area , crockery unit , prayer area etc .. ഇതിലൊക്കെ electric points ആവശ്യമാണ്. ഇന്റീരിയർ ചെയ്യമ്പോൾ സാധാരണ ഫാൾസ് ceiling ആണ് ആദ്യം ആയി ചെയ്യുന്നത് , മിക്കയിടത്തും ഫ്ലോറിങ്ങിനു മുൻപ് ആണ് ഇത് ചെയ്യുന്നത് scaffolding use ചെയ്യുന്നത് കൊണ്ട് ആണ് ഫ്ലോറിങ്ങിനു മുൻപ് ceiling ചെയ്യന്നത്. ബാക്കി എല്ലാം ഫ്ളോറിങ് ചെയ്തതിനു ശേഷം ആണ് ചെയ്യുന്നത്. പണ്ടത്തെ മാതിരി ഓൺ സൈറ്റ് മേക്കിങ് അല്ലാതെ എല്ലാം ready to assemble എന്ന രീതിയിൽ manufacturing യൂണിറ്റിൽ നിന്നും കൊണ്ടുവന്നു assemble ചെയ്യുകയാണ് .
ഒരു നല്ല അപ്പ്രോച്ച് ഉണ്ടായാൽ നിങ്ങൾക്കും നിങ്ങളുടെ വീട് ഭംഗിയായി ഇന്റീരിയർ ചെയ്യാവുന്നതാണ് അതും നിങ്ങളുടെ ബഡ്ജറ്റിന് മാച്ച് ആവുന്ന രീതിയിൽ ...
Regards
Khalidsafire
Click here to claim your Sponsored Listing.
Category
Contact the business
Telephone
Address
Kollam
691571
Opening Hours
| Monday | 9am - 8pm |
| Tuesday | 9am - 8pm |
| Wednesday | 9am - 8pm |
| Thursday | 9am - 8pm |
| Friday | 9am - 8pm |
| Saturday | 9am - 8pm |