Pokkiri Riyas TVK
12/06/2026
കർഷകരുടെ കണ്ണീരൊപ്പാൻ 134 കോടിയുടെ മാസ്സ് എൻട്രി🔥🫡
വാഗ്ദാനങ്ങളല്ല, പ്രവൃത്തിയാണ് വലുതെന്ന് വീണ്ടും തെളിയിച്ച് ദളപതി! 🔥🌾
മഴ കുറഞ്ഞത് കാരണം പ്രസിദ്ധമായ മേട്ടൂർ ഡാം ഇന്ന് തുറക്കാൻ കഴിയില്ലെന്ന വാർത്ത വന്നപ്പോൾ, തമിഴ്‌നാട്ടിലെ കർഷകർ വലിയ ആശങ്കയിലായിരുന്നു. തങ്ങളുടെ കൃഷി ഉണങ്ങി നശിക്കുമോ എന്ന ഭയത്തിലായിരുന്നു അവർ. എന്നാൽ അവിടെയാണ് ഒരു യഥാർത്ഥ ഭരണാധികാരിയുടെ ദീർഘവീക്ഷണം നാം കാണേണ്ടത് 👏
സാധാരണ രാഷ്ട്രീയക്കാരെപ്പോലെ വെറുതെ വാഗ്ദാനങ്ങൾ നൽകി മടങ്ങുകയല്ല ദളപതി വിജയ് ചെയ്തത്. പകരം കുറുവായ് (Kuruvai) കർഷകരെ സഹായിക്കാൻ 134 കോടി രൂപയുടെ പ്രത്യേക ധനസഹായ പാക്കേജ് അദ്ദേഹം ഉടനടി പ്രഖ്യാപിച്ചു! 👏
എസി റൂമിലിരുന്ന് ഭരിക്കുന്നതിന് പകരം ജനങ്ങളുടെ, പ്രത്യേകിച്ച് അന്നം തരുന്ന കർഷകരുടെ പ്രശ്നങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുന്ന മുഖ്യമന്ത്രി ✅✅
12/06/2026
It's time for the war to begin
The excitement will be over the top..!! ⚽💥
Who will reign and who will fall 💪🔥
Arguments and trolls will be full,
Because the fans are in full excitement 😍
Click here to claim your Sponsored Listing.
Category
Website
Address
Kollam