Model Academy
When you do attain it, set another goal , and don’t quit until you reach it.
MODEL ACADEMY 🏫
Panmana Manayil
ബഹുമാനപ്പെട്ട രക്ഷകർത്താക്കളെ,
🦠കൊറോണ🦠 എന്ന മഹാമാരി നമ്മുടെ രാജ്യത്തിന്റെ എല്ലാ മേഖലകളെയും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
വിദ്യാഭ്യാസ👨🎓👩🎓 മേഖലയേയും ബാധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ അകലം പാലിക്കുക എന്നല്ലാതെ മറ്റൊരു മാർഗവുമില്ല ഈ വിപത്തിനെ നേരിടുവാൻ. രക്ഷകർത്താക്കളുടെ ആശങ്കയും‼️❕, കുട്ടികളുടെ വിദ്യാഭ്യാസ പ്രതിസന്ധിയും കണക്കിലെടുത്തു *മോഡൽ അക്കാഡമി* യിലെ അദ്ധ്യാപകർ നിങ്ങളുടെ കുട്ടികൾക്ക് വീട്ടിൽ🏡 തന്നെ ഇരുന്ന് പഠിക്കുവാൻ 👨💻👩💻വേണ്ടി മെയ് 27, ബുധനാഴ്ച🗓️, രാവിലെ 10 ⏱️മണി മുതൽ LIVE TO LEARN ഓൺലൈൻ💻🖥️📱 ക്ലാസുകൾ ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.വിദ്യാഭ്യാസ നിലവാരം📊 ഉയർത്തുവാൻ സഹായിക്കുന്ന ഈ ഓൺലൈൻ ക്ലാസ്സിന്റെ ഭാഗമാകുവാൻ നിങ്ങളുടെ നല്ലവരായ കുട്ടികളെ ഞങ്ങൾ സന്തോഷപൂർവം ക്ഷണിച്ചുകൊള്ളുന്നു.
വിശദ വിവരങ്ങൾക്ക്
Ph:☎️9446592183
9446026867
Click here to claim your Sponsored Listing.
Category
Website
Address
Panmana Manayil Chavara
Kollam
691583