UpJobs

UpJobs

Share

Sports Authority of India, MYAS - Government of India 04/09/2021

സ്‌പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയില്‍ (സായ്‌) അസിസ്‌റ്റന്റ്‌ കോച്ച്‌ 220 ഒഴിവുണ്ട്‌. കരാര്‍ നിയമനമാണ്‌.
നാല്‌ വര്‍ഷത്തേക്കായിരിക്കും നിയമനം.
ആര്‍ച്ചറി 13, അത്‌ലറ്റിക്‌സ്‌ 20, ബാ്‌സകറ്റ്‌ ബോള്‍ 6, ബോക്‌സിങ്‌ 13, സൈക്ലിങ്‌ 13, ഫെന്‍സിങ്‌ 13, ഫുട്‌ബോള്‍ 10, ജിംനാസ്‌റ്റിക്‌സ്‌ 6, ഹാന്‍ഡ്‌ബോള്‍ 3, ഹോക്കി 13, ജൂഡോ 13, കബഡി 5, കരാട്ടേ 4, കയാക്കിങ്‌ ആന്‍ഡ്‌ കനോയിങ്‌ 6, ഖോ--ഖോ 2, റോവിങ്‌ 13, സെപക്‌ തക്രോ (കിക്ക്‌ വോളിബോള്‍) 5, ഷൂട്ടിങ്‌ 3, സോഫ്‌റ്റ്‌ ബോള്‍ 1, നീന്തല്‍ 7, ടേബിള്‍ ടെന്നീസ്‌ 7, തയ്‌കോണ്‍ഡോ 6, വോളിബോള്‍ 6, വെയ്‌റ്റ്‌ ലിഫ്‌റ്റിങ്‌ 13, റസ്‌ലിങ്‌ 13, വുഷു 6, യോഗ്യത സ്‌പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയില്‍നിന്നോ പട്യാലയിലെ നേതാജി സുഭാഷ്‌ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പോര്‍ട്‌സില്‍നിന്നോ ഡിപ്ലോമ വേണം.
അല്ലെങ്കില്‍ ഒളിമ്ബിക്‌സ്‌/രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കണം. അല്ലെങ്കില്‍ ദ്രോണാചാര്യ അവാര്‍ഡ്‌ നേടണം. ഉയര്‍ന്ന പ്രായം 40. വിശദവിവരത്തിനും അപേക്ഷിക്കാനും www.sportsauthorityofindia.nic.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 10

Sports Authority of India, MYAS - Government of India Sports Authority of India was set up as a Society of Department of Sports, Govt. of India with the objective of promotion of Sports and Games.

Sports Authority of India, MYAS - Government of India 28/08/2021

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തുള്ള ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനില്‍ 15 ഒഴിവുണ്ട് . കരാര്‍ നിയമനമാണ് . തിരുവനന്തപുരം , ആലപ്പുഴ സെന്ററുകളിലാണ് നിയമനം . ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ( പെര്‍ഫോമന്‍സ് മോണിറ്ററിങ് ) 2, ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ( ഇന്‍ഫ്ര ) 2, യങ് പ്രൊഫഷണല്‍ ( എആര്‍എം ) 8, യങ് പ്രൊഫഷണല്‍ ( പ്രോജക്‌ട് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ ന്‍ ) 2, യങ് പ്രൊഫഷണല്‍ ( ലീഗല്‍ ) 1 എന്നിങ്ങനെയാണ് ഒഴിവ് . യോഗ്യത എംബിഎ / പിജിഡിഎം / ബിടെക് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 31.? വിശദവിവരത്തിനും അപേക്ഷിക്കാനും

Sports Authority of India, MYAS - Government of India Sports Authority of India was set up as a Society of Department of Sports, Govt. of India with the objective of promotion of Sports and Games.

www.hckrecruitment.nic.in 22/07/2021

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 55 ഒഴിവുകളുണ്ട്. യോഗ്യത: കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ നേടിയ ബിരുദം. അല്ലെങ്കില്‍ മാസ്റ്റര്‍ ബിരുദം. അല്ലെങ്കില്‍ നിയമബിരുദം. കേരളത്തിലെ യൂണിവേഴ്സിറ്റികള്‍ നല്‍കിയതോ അംഗീകരിച്ചതോ ആയിരിക്കണം യോഗ്യത. കംപ്യൂട്ടറിലുള്ള അറിവ് അഭിലഷണീയം. 1985- ജനുവരി രണ്ടിനും 2003 ജനുവരി ഒന്നി-നും ഇടയില്‍ (രണ്ട് തിയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം അപേക്ഷകര്‍. എസ്സി എസ്ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷംവരെയും ഒബിസിക്ക് മൂന്നുവര്‍ഷംവരെയും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വിധവകള്‍ക്കും അഞ്ചുവര്‍ഷത്തെ വയസ്സിളവ് ലഭിക്കും.
എന്നാല്‍, പ്രായം 50ല്‍ കവിയരുത്. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവ്. ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് ടെസ്റ്റുകളും അഭിമുഖവും നടത്തിയാവും തെരഞ്ഞെടുപ്പ്. അപേക്ഷ രണ്ട് ഘട്ടങ്ങളിലായി ഓണ്ലൈനായി നല്കണം. ജൂലായ് എട്ട്മുതല്‍ അപേക്ഷിക്കാം. വിശദവിവരത്തിന്

www.hckrecruitment.nic.in Aarogya Setu IVRS: For including the citizens with features phones and landlines under the protection of AAROGYA SETU, NIC has implemented the Aarogya setu IVRS . This service is available Pan-India.

Want your business to be the top-listed Business in Kollam?
Click here to claim your Sponsored Listing.

Website

Address


Kollam