S devus drawings

S devus drawings

Share

Photos from S devus drawings's post 02/08/2023

തിരുവനന്തപുരം നേമം വെള്ളായിനി തേനൂർ അയ്യപ്പ അമ്പലത്തിൽ സമർപ്പിക്കാനായി ഒരു കസ്റ്റമർ തന്ന വർക്ക്‌ ആണിത്....

ജോലി കിട്ടിയതിൽ പിന്നേ പടം വരയിൽ സമയം കണ്ടെത്തുന്നത് കുറഞ്ഞു...
എങ്കിലും അയ്യപ്പനെ വരയ്ക്കാൻ ഞാൻ സമയം കണ്ടെത്തി

ജോലിക്കിടയിൽ കിട്ടുന്ന ഇടവേളകളിൽ 2 മാസം കൊണ്ട് 60 ഓളം മണിക്കൂറുകൾ എടുത്ത് ഞാൻ അയ്യപ്പനെ പൂർത്തിയാക്കി...

Want your public figure to be the top-listed Public Figure in Kollam?
Click here to claim your Sponsored Listing.

Category

Website

Address


Kollam