E ROUND MEDIA

E ROUND MEDIA

Share

15/03/2026

28 കപ്പലുകൾ ഗ്യാസും, ക്രൂഡ് ഓയിലുമായി ഹോർമുസ് കടന്ന് ഇന്ത്യയിലേക്ക്...

അന്ന്, ഓപ്പറേഷൻ ഗംഗ-
റഷ്യ-ഉക്രൈൻ യുദ്ധഭൂമിയിലൂടെ ഇന്ത്യൻ പതാകയുടെ ബലത്തിൽ, 25000 വിദ്യാർത്ഥികൾ സുരക്ഷിതമായി ഇന്ത്യയിലേക്ക്..
ഇന്ത്യയുടെ ആവശ്യപ്രകാരം റഷ്യയും ഉക്രൈനും യുദ്ധം താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.ഒന്നും ചെയ്യാനാവാതെ,കയ്യും കെട്ടി നിന്ന പാക്കിസ്ഥാനിലെ വിദ്യാർത്ഥിനികൾ പോലും അന്ന് പ്രധാനമന്ത്രി മോദിജിക്ക് നന്ദി പറഞ്ഞിരുന്നു...

ഇന്ന്-
ലോകമാകെ ഇന്ധന ശോഷണം നേരിടുമ്പോൾ,ഹോർമോസ് കടലിടുക്ക് വഴി ഒന്നും രണ്ടുമല്ല 28 ഇന്ത്യൻ കപ്പലുകൾ LPG യും ,LNG യും ,ക്രൂഡോയിലുമായി ഇന്ത്യയിലേക്ക്.....

ഇത് ഇന്ത്യയാണ്,ഇത് മോദിയാണ്,ഇത് ബിജെപിയാണ്....

Want your public figure to be the top-listed Public Figure in Kollam?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Kollam
691505