MES-Graduation 2020

MES-Graduation 2020

Share

30/06/2020

Dr.Fidha Harris.M.P
D/o Muhammed Harris and Saidha Bhanu

കോഴിക്കോട്ടെ (sorry calicut😇ലെ ) തന്റെ 🌃നഗര ജീവിതത്തിൽ നിന്നും 🥳തുള്ളിച്ചാടി എത്തിയ തവളക്കണ്ണി 🐸 veggie🥬 fidhootty(non veggies ന്റെ എക്കാലത്തെയും ശത്രു⚔️... പാവം chicken 🍗നെ കുറിച്ച് പറയുന്നത്🤬കേട്ടാൽ ഏതു ചിക്കനും 🐥കരഞ്ഞു പോകും 😭).🚦🏙️calicut town ൽ ജീവിക്കുന്നത് കൊണ്ട് തന്നെ കുട്ടി 🐮പശുവിനെ കണ്ടാൽ പോത്ത് ആണെന്നും 🐔കോഴീനെ കണ്ടാൽ താറാവ് ആണെന്നുമൊക്കെ പറയും (quite natural💁🏻‍♀️😉).വീട്ടിലെ ഏറ്റവും👼🏻 ഇളയ കുട്ടിയായ ഇവൾ 🏥MES ലേക്ക് വന്നപ്പോഴും തന്റെ position വേണമെന്ന് ശാഢ്യം പിടിച്ചു 😤.റൂമിലെ 🥙🥤🍫foods &chocolates ഒക്കെ "👉🏻🛑തനിക്കു എടുത്തു വെച്ചതാണ് എന്ന് കരുതി😌 🙄" എടുത്തു തീർക്കൽ എന്നും ഒരു പതിവാക്കി ഈ 🐱dundu mol😊(മൂടി വെച്ച 🥛പാലും 🍪biscuitm വരെ കുടിച്ച് തീർത്തു "ഞാൻ ഒന്നും ചെയ്‌തിട്ടില്ല🤷‍♀️😇"എന്ന മട്ടിൽ നിൽക്കുന്ന ഇവളെ അങ്ങനെ ആർക്കും മറക്കാൻ പറ്റില്ല 🤐😣).💃🏻Anglo indian🏫 സ്കൂൾ ഇൽ നിന്നും പഠിച്ചിറങ്ങിയ ഇവൾ തന്റെ 😎 സ്റ്റാൻഡേർഡ് നിലനിർത്താനായി High heels ഇൽ 👠 (🔍dissection table ഇലെ cadaver നെ 👁️ഒരുനോക്ക് കാണാൻ വേണ്ടി കുട്ടി ഇടാൻ തുടങ്ങിയതാ പോലും..... 🤣🤥) ചിരിക്കാതെയൊക്കെ നടന്നു നോക്കി🤭..but 🎬നിറത്തിലെ ജോമോളിനെ പോലെ പോകുന്ന വഴിയേ എല്ലാം🎳 വീഴ്ത്തിയും സ്വയം വീണും പോകൽ ഒരു പതിവ് കാഴ്ചയായിരുന്നു 🤣🤭.Girls only ൽ പഠിച്ചത് കൊണ്ട് തന്നെ🧬🧍🏻‍♂️XY chromosomeനെ കണ്ടാൽ തന്നെ കലി വരുന്ന ഇദ്ദേഹം തെറ്റ് കണ്ടാൽ അപ്പോൾ തന്നെ മുഖത്ത് നോക്കി പ്രതികരിക്കുമായിരുന്നു (എന്തിനു , 👡height പാകം ആക്കാൻ കല്ലിന്റെ മേലെ നിന്ന് വരെ തെറി🤬🤬 പറഞ്ഞിട്ടുണ്ട് 😜). 👓 .
🧗🏻‍♀️🚵🏻‍♀️Adventures ഒരുപാട് ഇഷ്ടമുള്ള ഇവൾ 👓specs വെക്കാതെ drive ചെയ്ത് 🚗driving teacher ക്കും കൂടെ ഉള്ളവർക്കും 💔heart attack വരുത്തിയത് ഇന്നും ഒരു ഞെട്ടൽ ഓടെ ഓർക്കുന്നു 😱(പാവം ചേട്ടന്റെ 🚗car 🚧post ഇൽ ഇടിച്ചു... 🦶🏻കാലു വേദനായപ്പോൾ ബ്രേക്ക് ഇൽ നിന്ന് എടുത്തതാണ് പോലും 😿💁🏻‍♀️). Specs ഇല്ലാതെ തനിക്ക് ഒന്നും കാണാൻ പാടില്ലെന്ന സത്യം പിന്നീടാണ് കൂടെയുള്ളവർ മനസ്സിലാക്കി എടുത്തത്.
ഇങ്ങനെയൊക്കെ ആണേലും 💃🏻 western music🎤🎼 ഇൽ ആൾ ഒരു പുലിയാണ് കേട്ടോ 🤗. ദിവസവും 2 നേരം🛁🚿 കാക്ക കുളി കുളിക്കുന്ന (ദേ പോയി... ദാ വന്നു )ഇവൾക്ക് 🧼1soap 1 ആഴ്ച പോലും തികയാറില്ല. തന്റെ 😍😎fav personality ആരാണെന്ന് ചോദിച്ചാൽ ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ "ഞാൻ തന്നെ"🙋🏻‍♀️😌🥳 എന്ന് പറയുന്ന ഇവൾക്ക് ഉറക്കം😴, ഫുഡ്‌🥗 ഒന്നും compromise ചെയ്യാൻ ഇഷ്ടമേ അല്ല . 📝📚Exams ന്റെ തലേന്ന് ഇവളെക്കാൾ tension 🤕അടിച്ചത് 👭🏻roomies ആയിരുന്നു. 📌 Imp.topics (even essays 📃) "കാണുന്നില്ല" 🙄എന്ന് പറഞ്ഞു മടി പിടിച്ചു 🛌🏻😴ഉറങ്ങാൻകിടക്കുന്ന ഇവളെ അത് പഠിപ്പിക്കൽ അവർക്ക് എന്നും ഒരു ബാധ്യത ആയിരുന്നു 👩🏻‍🏫. എന്നാൽ ചില സമയത്ത് എന്തു ത്യാഗം ചെയ്ത് ജോലി ചെയ്യാനും ഇവൾ റെഡി ആണ് 🤕🧐.
റൂമിലുള്ളതെല്ലാം ഇവളുടെ ആണെന്ന ☝policy ഇൽ പെട്ടു പോയത് തന്റെ roommate ന്റെ cousin 🧑🏻Hanikka ആയിരുന്നു ⚰️. മൂപ്പരുടെ shirt ഉം 👕tshirt മെല്ലാം അടിച്ചുമാറ്റി ഇപ്പൊ പുള്ളിക്കാരി തന്റെ 👕night dress ആക്കിമാറ്റി (കാലം പോയൊരു പോക്കേ......🤷🏻‍♀️ )

🥳 പൊട്ടത്തരത്തിൽ 👩🏻‍🎓phd എടുത്ത ഇവൾ അതിന്റെ 📃list നിരത്തുമ്പോൾ കൂടെയുള്ളവർ പലപ്പോഴും അന്ധാളിച്ചു നിന്ന് പോയിട്ടുണ്ട് 🍭😱. 👩🏻‍⚕️💉HS life ഇൽ തന്റെ കഴിവ് തെളിയിക്കാൻ നോക്കി എങ്കിലും തന്റെ 😎🥳പൊട്ടത്തരം പല വിധത്തിൽ ആയിരുന്നു കാഴ്ച വെച്ചത് ("query(❓) fracture" diagnosis എഴുതാൻ പറഞ്ഞപ്പോൾ "chore fracture" എന്ന് എഴുതുക, ortho opinion എടുക്കാൻ പറഞ്ഞാൽ ortho pain ointment എഴുതി കൊടുക്കുക , etc)🤣🤷🏻‍♀️.
എല്ലാത്തിനും 🙋🏻‍♀️ചാടിക്കേറി മുന്നിൽ ഉണ്ടാകുന്ന ഇവൾ food🥗 ഉണ്ടാക്കാനും ഉഷാറായിരുന്നു . 🌶️മുളക് പൊടിയെല്ലാം തന്റെ കൈ കൊണ്ട് തന്നെ വിതറി food🥘🥣ഉണ്ടാക്കി, കഷ്ടപ്പെട്ട് അത് എല്ലാം 👭🏻ഫ്രണ്ട്‌സ് നെ കൊണ്ട് തീറ്റിപിച്ചു . അവസാനം ആ കൈകൊണ്ട് ഹോസ്റ്റൽ മൊത്തം ഓടിയത് 🏃🏻‍♀️ഇന്നും ഓർക്കുന്നു 🤣🤣👹. അങ്ങനെ ഒരിക്കൽ 🍝maggie കഴിച്ച bowlil, കഴുകാൻ വെള്ളം ഒഴിച്ച് വെച്ചത് കണ്ടിട്ട് അത് soupie noodles🍜😋 ആണെന്ന് കരുതി ആർത്തിമൂത്ത് കുടിച്ച ചരിത്രം വരെ ഉണ്ട് 🤪.ഇടക്കിടക്ക് 🧃വിശക്കുന്ന സ്വഭാവമുള്ള ഇവളുടെ വയറ്റിൽ കൊക്കോ 🐛പുഴു പെറ്റുപെരുകിയിരിക്കാണോന്ന് വരെ 🤔സംശയിച്ചു പോയിട്ടുണ്ട് Co HS മാർ🤠.
എല്ലാ 🥳🤩 അലങ്കോലപണിക്കും മുന്നിൽ വന്നു ചുക്കാൻ പിടിക്കാനും മിടുക്കിയാണ് ഈ 😻fidootty ( 🎤🥁💃🏻).ഒരു നല്ല 👩🏻‍⚖️problem solver കൂടിയായ ഈ കലാകാരിക്ക് തന്റെ panda🐼(hanikka🤵🏼) ന്റെ കൂടെ തന്റെ ആഗ്രഹം പോലെ തന്നെ 🌍🏔️കാടും മലയും എല്ലാം conquer ചെയ്‌തു നല്ലൊരു 👩🏻‍⚕️doctor ആയി തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു🥳😎🥰💃🏻.

22/06/2020

Dr.Afrida Kunhi
D/o Mr. C K Abdurahiman & Mrs. Subaida Chukkan
W/o Dr.Shalu Anas

ആരാണീ അഫ്രിദ കുഞ്ഞി 😎? Batchmates നിവൾ👭🏼👫🏻 'കഞ്ഞി കുഞ്ഞി' 👶🏻... Professers👨‍🏫നിവൾ ഇവൾ വെറും Rollno. 1⃣☠️, റൂംമേറ്റ്സിനിടയിൽ👭🏼 ഇവൾക്കൊരേയൊരു പേരേയുള്ളു..... 🔥🔥തലൈവി🔥🔥....the most celebrated 'gangster' of MES 11th batch ⚓..
വയനാടുമായി അതിർത്തി പങ്കിടുന്ന കോഴിക്കോട്ടെ താമരശ്ശേരിയിൽ നിന്നും MES 🏥ലെത്തിയ, Retd. Excise officer അബ്ദുറഹ്‌മാൻടെയും സുബൈദ ടീച്ചറുടെയും കുഞ്ഞുമകൾ👼🏻 അഫ്രിദ കുഞ്ഞി 👧🏻😎..അങ്ങു കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീണ്ടു കിടക്കുന്ന underworld🧛‍♀️ ബന്ധങ്ങൾ🤝🏻... അടിതടകളോ വെടിയൊച്ചകളോ ഇല്ലാത്ത, ശാന്തമായ ചരടുവലികൾ⛓️... ഏതൊരാളെയും ഭയപ്പെടുത്തുന്ന നോട്ടവും👀 അംഗചലനങ്ങളും😼... എന്ന് തുടങ്ങി, 'ഒരു ഇന്റർനാഷണൽ touch' കുഞ്ഞിയെ മറ്റു gangsters ഇൽ നിന്നും വ്യത്യസ്തയാക്കി🤷🏻‍♀️... . ഫസ്റ്റ് ഇയർ തൊട്ടേ പ്രായത്തിൽ കവിഞ്ഞ ജ്ഞാനം👵 പ്രദർശിപ്പിക്കുന്ന 🤩,ദീർഘദർശിയായ🧐 ഇദ്ദേഹം യൂണിവേഴ്സിറ്റി എക്സാം✍🏼 questions കറക്റ്റായി predict ചെയ്യുന്നതിലൂടെ ബാച്ചിന്റെ 'പോൾ നീരാളി🐙'യായി മാറി🤗...എക്സാം തലേന്ന് 'കഞ്ഞി🍚 സ്വാമിനി👵🙏🏽 'ഉരുവിടുന്ന🗣️ essay topics പഠിക്കാതെ📖 പോവാൻ കുട്ടികൾ ഭയപ്പെട്ടു..അതു ഫൈനൽ ഇയർ വരെ തുടർന്നു പോയി 😇എന്നതും 'just kanji things'മാത്രം😎...സ്നേഹിച്ചാൽ🥰 നക്കി👅 കൊല്ലുന്ന സ്വഭാവത്തിനുടമയായ ഇദ്ദേഹം, ഹോസ്റ്റലിൽ ഒതുങ്ങിക്കൂടുന്ന😴🛌🏼 സ്വഭാവക്കാരികളായ തന്റെ റൂംമേറ്റ്സ്👭🏼നെ 'Swag😎' ആക്കി മാറ്റുന്നതിൽ വലിയൊരു പങ്കു വഹിച്ചു🙌🏻 💪🏼... IJDC principle😏 (I just Dont Care) മുറുകെ പിടിച്ചുകൊണ്ട്🤘, തൻറെ വിമർശകരെ വായടപ്പിക്കുന്നതിൽ🤐 അന്നും ഇന്നും 'അഫ്രികഞ്ഞി' മികവ് പുലർത്തിപ്പോരുന്നു😉...
ഡ്രൈവിംഗ്🚗, ഷോപ്പിംഗ്🛍️👠🛒, മേക്കപ്പ്💄💅🏻, ഫുഡിങ്😋🍔🥘, അങ്ങനെ സൂര്യനുതാഴെയുള്ള എല്ലാറ്റിലും interest ഉള്ള കക്ഷിയുടെ 'ഹിമാലയൻ🏔️ തള്ളുകൾ🗣️ 'കേൾക്കാൻ റൂം no. 3 ക്ക് മുൻപിൽ ക്യൂ🙋‍♂🙋 നിൽക്കാത്തവർ LH2 ൽ വിരളമാണ്🧐... തന്റെ മാസ്റ്റർപീസായ🤩 'Smack that'🎙️പാടി, വേണ്ടി വന്നാൽ, (വേണ്ടി വന്നാൽ മാത്രം )താനൊരു rapper👩🏻‍🎤 കൂടി ആവും എന്ന് തെളിയിച്ചു😻...സ്കൂളിലെ ഒപ്പന🧕🏻 state ചാമ്പ്യൻ 🏆ആയ 'കഞ്ഞി', artsfest👯🏻‍♀️💃🏽കളിലും ബാച്ചിന്റെ ഒപ്പന ടീമിനെ സ്വന്തം തോളിൽത്താങ്ങി🏋‍♀ നിർത്തി...
3rd sem syndrome 😤😕ന്റെ ലക്ഷണങ്ങൾ 1st semലേ കാണിച്ച് തുടങ്ങിയ ഇദ്ദേഹം, ഇടക്കിടക്ക് സ്വന്തമായി ഓരോ 'ഗുണ്ട്💣💥 diagnosis'കൾ നടത്തി റൂം മേറ്റ്സ് നെ ഞെട്ടിക്കാറുണ്ട്😱... എന്തെന്നില്ലാത്ത കാരണത്തിന് 'ഞാനിപ്പോ depression 😢 ഇൽ പോവുമേ 'എന്ന് നിലവിളിച്ചു😭, വൈകുന്നേരത്തെ വണ്ടിക്ക്🚎 വീട്ടിൽ പോയി, മാമി🧕 ഉണ്ടാക്കിയ ബിരിയാണീം🍲 തിന്ന് , രാവിലെ 4.45 ന്റെ വണ്ടിക്ക് maniac👻 ആയി തിരിച്ചു വരുന്നതും ഇദ്ദേഹത്തിന്റെ എന്റർടൈൻമെന്റ്സിൽ ഒന്ന് മാത്രം... (പോയ്‌ വരുമ്പോ റൂംമേറ്റിസ്നു നല്ല ചൂടുള്ള കഫ്സ🍲🍲 പൊതികൾ കൊണ്ട് വരാനും സ്നേഹസമ്പന്നയായ🥰 ഇദ്ദേഹം മടികാണിച്ചിരുന്നില്ല... ) ഇടക്കിടക്ക് തനിക്ക് തടി over ആകുന്നുണ്ടോ എന്ന് ശങ്കിച്ച്🤯 ജിമ്മിൽ🏋️‍♀️🏋️‍♀️ പോവുകയും 'Strict diet'🍉🍎🥭🥬🥦🥒🥕follow ചെയ്യുകയും ചെയ്യാറുള്ള ഇദ്ദേഹം , 'target weight' achieve💪🏻 ചെയ്ത സന്തോഷം 🥳💃ഫുഡ്ഡടിച്ചാണ്‌ 🍔🍟🌮🌯🍨🍰🍪 ആഘോഷിക്കാറുള്ളത്...
സെക്കന്റ്‌ ഇയർ തൊട്ട് roll no. 1️⃣ ആവുക എന്ന മഹാഭാഗ്യം സിദ്ധിച്ച ഇദ്ദേഹം, പ്രാക്ടിക്കൽ exam 📝📋കളിൽ 'ഓപ്പണിങ് ബാറ്റ്സ്മാൻ'🏌️‍♀️🏏 ആവുക പതിവായിരുന്നു.. മണിക്കൂറുകൾ🕛🕧🕐 നീണ്ടു നിൽക്കുന്ന viva ❓⁉️❗കൾക്കൊടുവിൽ Examiners👨‍🏫👩‍🏫 ന്റെ ഒരു വെടിയുണ്ടപോലും മിസ്സാക്കാതെ 🔫എല്ലാം നെഞ്ചുംവിരിച്ചു നേരിട്ട് പുറത്തേക്ക് നടന്നുവരുന്ന ഈ ധീര വനിതയെ 🤯🥺 ഒന്ന് കാണേണ്ടതു തന്നെയാണ്....(ഹാ... അമൽനീരദ്‌ പടത്തിലുണ്ടാവുമോ ഇജ്ജാതി മാസ്സ്😎 !!) 🤭🤭
Instagram stalking🤳 ഇഷ്ടവിനോദമായിരുന്നെങ്കിലും ലൂഡോ🎲, യൂനോ, ബ്ലഫ്♣️❤️ എന്നിവയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു..😎
ഫുട്ബോൾ ⚽️ കമ്പം തലക്ക് 😇പിടിച്ച്, ഫുട്ബോൾകളിക്കാരനെയേ കെട്ടൂ💍💑എന്ന് ഉറപ്പിച്ച ഈ റൊണാൾഡോ 🇵🇹🇵🇹ഫാൻ , അവസാനം കട്ട മെസ്സി 🇦🇷🇦🇷ഫാനും KUHS യൂണിവേഴ്സിറ്റി ടീം captain 👲ആയിരുന്ന Dr.Shalu Anas നെ സ്വന്തമാക്കി💑🤵👰..(എല്ലാം ഷാലുക്കയുടെ ഭാഗ്യം അല്ലാതെന്താ...🤭🤭🙏)
House surgeoncy 👩‍⚕️കാലയളവിൽ പൊതുവെ എല്ലാ ഡിപ്പാർട്മെന്റിലും 'ബെഡ് ഒഴിക്കൽ ' 🛏🛏കർമം മംഗളകരമായി നിറവേറ്റിപ്പോന്ന ഇദ്ദേഹം, PGs നു Home made ഫുഡ്🥘🍲🥣🥗 വാഗ്ദാനം ചെയ്ത് eveningrounds കട്ട്‌ ചെയ്ത് വീട്ടിലേക്കോടുക 🏃‍♀️🏃‍♀️പതിവാക്കി...പൊതുവെ ഒന്നും കൂസാത്ത 😏😏സ്വഭാവമായിരുന്നതുകൊണ്ട് തെറി🤬🤬 വിളികളൊന്നും തന്നെ കഞ്ഞിയെ ബാധിച്ചിരുന്നേയില്ല😈(IJDC.. അല്ല പിന്നെ 😏😎)... റൂമിലെ തള്ളും, വീട്ടിലെ 🏡തള്ളും മതി ആവാഞ്ഞ് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ▶️ തുടങ്ങി കുറച്ചൂടി തള്ളി നോക്കിയാലെന്താ എന്ന ചിന്തയിലാണ് കക്ഷി ഇപ്പോൾ... ! അടുത്ത് തന്നെ,trending #️⃣ #️⃣ #️⃣ആയ മറ്റൊരു യൂട്യൂബറെ👩‍💻 കൂടി നമുക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കാം🙆‍♀️🙆‍♀️🤦‍♀️ (Roastingകാരുടെ 🍳🥘കണ്ണിൽ പെടാഞ്ഞാ മത്യാർന്നു...)
എന്തൊക്കെ തക്കിട തരികിട കാണിച്ചാലും പഠിത്തത്തിൽ 📚പുള്ളിക്കാരി മിനിമം സ്റ്റാൻഡേർഡ്📈 assure ചെയ്തിരുന്നു എന്നത് പറയാതിരിക്കാൻ വയ്യ..ഭാവിയിൽ നല്ലൊരു Oncosurgeon 👩‍⚕️ആവാനും, കെട്ട്യോന്റേം കുട്ട്യോൾടേം 👨‍👩‍👧‍👦👨‍👩‍👧‍👦കൂടെ ഒരുപാട് FIFA world cup⚽️🥅 കൾ കാണാനും ഞങ്ങൾടെ 'തലൈവി ' ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു... 😘എല്ലാ ഭാവുകങ്ങളും... 💐💐🤗🤗

😇
💪🏼
😎
🦸‍♀️

Want your school to be the top-listed School/college in Kolathur?
Click here to claim your Sponsored Listing.

Website

Address


Kolathur