Infosel
27/08/2020
ജ്വല്ലറി ഉടമകളുടെ ശ്രദ്ധയ്ക്ക് 📢📢
സ്ഥിരതയില്ലാത്ത സ്വർണ വിലയും, കൊറോണയും നിങ്ങളുടെ ജ്വല്ലറി ബിസിനസിനെ സാരമായി ബാധിച്ചുവോ??
GOLDEST വഴി നിങ്ങളുടെ സ്ഥാപനം ഡിജിറ്റലാക്കി ബിസിനസ് ശക്തിപ്പെടുത്തൂ
25 വർഷത്തിലേറെ പാരമ്പര്യം ഉള്ള, കേരളത്തിലെ ഏറ്റവും മികച്ച ജ്വല്ലറി മാനേജ്മെന്റ് സോഫ്റ്റ്‌വെയർ
സോഫ്റ്റ്‌വെയർ സൗകര്യങ്ങൾ : Sale & exchange, Gold Smith, Order Processing, Aciding module, Barcode, GST reports, തുടങ്ങിയ ആയിരം തരത്തിലുള്ള റിപോർട്ടുകൾ , CRM with Privilege card and തുടങ്ങിയ ഒട്ടനവധി സേവനങ്ങൾ
വിളിക്കു : 9995959509
Whatsapp https://wa.me/919995959509
25/06/2020
Live Gold Rate on your Screen 24 Hours
25/06/2020
കൊച്ചി: കേരളത്തിൽ സ്വർണ വില ബുധനാഴ്ച പവന് 240 രൂപ വർധിച്ച് 35,760 രൂപയായി. ഗ്രാമിന് 4,470 രൂപയും. ഇതോടെ, തിങ്കളാഴ്ചത്തെ 35,680 രൂപയെന്ന റെക്കോഡ് പഴങ്കഥയായി.
ചൊവ്വാഴ്ച പവന് 35,520 രൂപയായി കുറഞ്ഞിരുന്നു. ആ നിലയിൽ നിന്നാണ് ബുധനാഴ്ച തിരിച്ചുകയറിയത്. നിലവിലെ വിലയിൽ പണിക്കൂലി, നികുതി, സെസ് എന്നിവ ചേരുന്നതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 40,000 രൂപയെങ്കിലും നൽകേണ്ടി വരും.
അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനി തങ്കത്തിന് 1,772.80 ഡോളറാണ് വില. കോവിഡ്-19 മൂലമുള്ള സമ്പൂർണ അടച്ചിടലിനെ തുടർന്ന് കഴിഞ്ഞ മൂന്നു മാസത്തിലധികമായി സ്തംഭിച്ചിരിക്കുകയായിരുന്ന സ്വർണ ഇറക്കുമതി ഇതുവരെ പുനരാരംഭിച്ചിട്ടില്ല. രാജ്യത്തെ സ്വർണാഭരണ നിർമാണ മേഖല ചെറിയ തോതിൽ മാത്രമേ ചിലയിടങ്ങളിലെങ്കിലും പ്രവർത്തിച്ചു തുടങ്ങിയിട്ടുള്ളത്. മുംബൈ, സൂററ്റ്, കൊൽക്കത്ത, ജയ്‌പുർ, കോയമ്പത്തൂർ എന്നീ വലിയ സ്വർണ നിർമാണ കേന്ദ്രങ്ങളിൽ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തുറന്നു പ്രവർത്തിക്കാൻ ഇനിയും കാലതാമസമെടുക്കുമെന്നാണ് സൂചനകൾ.
ആഭ്യന്തര വിപണിയിലേക്ക് പഴയ സ്വർണം വില്പനയ്ക്ക് എത്തുന്നത് ക്രമാതീതമായി വർധിച്ചിട്ടുണ്ട്.
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Kodungallur
680669
Opening Hours
| Monday | 9:30am - 5:30pm |
| Tuesday | 9:30am - 5:30pm |
| Wednesday | 9:30am - 5:30pm |
| Thursday | 9:30am - 5:30pm |
| Friday | 9:30am - 5:30pm |
| Saturday | 9:30am - 5:30pm |