Pathrika
പണ്ട് കാക്ക, ഇന്ന് പാറ്റ | T G MOHANDAS |
അവസാനം തങ്കപ്പൻ പിള്ള തന്നെ ഇറങ്ങി. ഡൽഹിയിലെ പാറ്റകളെ ഓടിക്കാൻ. അഭിജിത് ദീപ്കെയും കൂട്ടരും ബിയറും വെള്ളവും അടിച്ച് സുഖിക്കുന്നു? വൻചുക് നിരാഹാരം എന്ന കലാപരിപാടി. കമ്മ്യൂണിസ്ററ് നേതൃത്വത്തിൽ?
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
ട്രംപ് കട്ട പൊക | T G MOHANDAS |
അമേരിക്കയെയും ഖമനേയി നാടും കൊണ്ട് ഇരിക്കപ്പൊറുതിയില്ല മനുഷ്യർക്ക്. ഇറാൻ ഇന്ത്യയെ പോലെ ഒരു സിവിലൈസേഷണൽ രാജ്യമാണ്. ഇസ്രേലിന്റെ മൊസാദ് പറയുന്നു യുഎസ് പ്രസിഡന്റിനെ പേർഷ്യാക്കാർ തട്ടുമെന്ന്. എന്തരാകുമോ എന്തോ !!
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
Click here to claim your Sponsored Listing.
Category
Contact the establishment
Website
Address
Kochi
682016