Shiny Mathew
07/06/2026
തന്റെ അതുല്യമായ ഹാസ്യശൈലിയിലൂടെയും അനായാസമായ അഭിനയമികവിലൂടെയും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടൻ സലീം കുമാർ വിടവാങ്ങിയെന്ന വാർത്ത അതീവ ദുഃഖത്തോടെയാണ് അറിഞ്ഞത്.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണീരണിയിച്ചും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ മലയാള സിനിമയുടെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടും. ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ അദ്ദേഹത്തിന്റെ കലാജീവിതം വരും തലമുറകൾക്കും പ്രചോദനമായിരിക്കും.
കലാജീവിതത്തോടൊപ്പം എക്കാലത്തും കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത കറകളഞ്ഞ കോൺഗ്രസ്കാരനും കൂടിയായിരുന്നു അദ്ദേഹം.
പ്രിയ കലാകാരന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
28/05/2026
ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണ പുതുക്കി ഒരു ബലിപെരുന്നാൾ കൂടി എല്ലാ പ്രിയപ്പെട്ടവർക്കും ഈദ് ആശംസകൾ
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Fort Kochi
Kochi
682005