Jacob Thomas
17/06/2026
പൈസ കിട്ടാൻ ആദ്യം പദ്ധതിയിൽ ചേർന്നു
പിന്നെ പൈസ കിട്ടി കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു
കിട്ടിയ പൈസ ലാഭം
വല്ലാത്തൊരു ബുദ്ധി തന്നെ!
16/06/2026
അയ്യപ്പനു വരെ രക്ഷയില്ലാത്ത കാലം ആയിരുന്നല്ലോ..!
അപ്പോ അതായിരുന്നോ ശരിക്കും ഇരുണ്ടകാലം?
12/06/2026
എന്തിലും ഏതിലും കുറ്റം കണ്ടുപിടിക്കുകയാണ് ഈ നേതാവിന്റെ തൊഴിൽ
മരണത്തെ വരെ രാഷ്ട്രീയ ആയുധമാക്കും
ഈ സങ്കുചിത രാഷ്ട്രീയം കൊണ്ടാണ് വർഷങ്ങളായി 'ഭാവി പ്രധാനമന്ത്രി'യായി തുടരുന്നത്
08/06/2026
ഇതാണോ കേരള മോഡൽ
തള്ളലുകൾ നിർത്തി അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രദ്ധിക്കണം
Want your public figure to be the top-listed Public Figure in Kochi?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Category
Contact the public figure
Website
Address
Kochi
683565