Perfect Maids
തൃശ്ശൂരിലേക്ക് താമസിച്ചു ജോലി ചെയ്തു കോമ പേഷ്യന്റിനെ നോക്കുന്നതിനും ഒന്ന് ഇടവിട്ട ദിവസങ്ങളിൽ കുക്കിംഗ് ക്ലീനിങ് ചെയ്യുന്നതിനും ആളെ ആവശ്യമുണ്ട് താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക
Salary : 25000
Ph:8129595512
8137062216
പാലാരിവട്ടത്തേക്ക് താമസിച്ച് ജോലി ചെയ്ത് കുക്കിംഗ് ക്ലീനിങ്, ഒരു വയസ്സുള്ള കുഞ്ഞിനെ നോക്കുവാനും ആളെ ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ ഉടൻ ബന്ധപ്പെടുക സാലറി 23000/-
8137062216
8129595512
മാമംഗലത്തേക്ക് അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക്ക് കുക്കിംഗ് ക്ലീനിങ് ആളെ ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ ഉടൻ ബന്ധപ്പെടുക സമയം 8 മുതൽ 2 വരെ 8137062216
🔴 URGENT LADIES VACANCY – TODAY'S JOB UPDATE 🔴
📍 PERFECT CARE – EDAPPALLY | LOCATION: THOPPUMPADY, ERNAKULAM
എറണാകുളം ജില്ലയിലെ തോപ്പുംപടിയിൽ പുതിയ സപ്പോർട്ടിങ് കെയർ ജോലി ഒഴിവ്.
അമ്മയെ നോക്കുന്നതിനായി സമർപ്പണത്തോടെയും കരുണയോടെയും ജോലി ചെയ്യാൻ തയ്യാറുള്ള സ്ത്രീകളെ ആവശ്യമുണ്ട്.
👵 ജോലിയുടെ ചുമതലകൾ:
✔️ അമ്മയ്ക്ക് മരുന്ന് എടുത്ത് കൊടുക്കുക
✔️ ഭക്ഷണം എടുത്തുകൊടുക്കുക
✔️ ദൈനംദിന സഹായങ്ങൾ ചെയ്യുക
💸 ശമ്പളം: ₹21,000
📆 ജോലി കാലാവധി: 28 ദിവസം
🏠 താമസ സൗകര്യത്തോടെ
⚠️ അത്യാവശ്യമായ ഒഴിവാണ് – താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടണം
📞 Contact Now:
📲 +91 81370 92216*
🏢 Perfect Care – Edappally
✨ വിശ്വാസത്തോടെയും കരുണയോടെയും ജോലി ചെയ്യാൻ താത്പര്യമുള്ളവർക്കായി മികച്ച അവസരം.
📌 ഇന്ന് തന്നെ വിളിക്കൂ – അവസരം നഷ്ടപ്പെടരുത്!
Click here to claim your Sponsored Listing.
Contact the business
Telephone
Website
Address
Edappally
Kochi
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |