Kochi Rajavu

Kochi Rajavu

Share

18/12/2017

*KERALA POLICE മുന്നറിയിപ്പ്. രാത്രി സമയത്ത്, പുലരും വരെ വീടിന്റെ മുൻവശത്തും, അടുക്കള ഭാഗത്ത്‌ നിർബന്ധമായും ലൈറ്റ് ഓഫാക്കാതിരിക്കുക. കഴിയുമെങ്കിൽ ഇതിന്റെ സ്വിച്ച് അകത്തുനിന്ന് ON/OFF ആക്കുന്ന സംവിധാനം ചെയ്യുക. രാത്രി കാലങ്ങളിൽ ആരു calling Bell അടിച്ചാലും,കതകിന് മുട്ടിയാലും പരിചയമില്ലാത്തവരാണെങ്കിൽ മെയിൻ ഡോർ തുറക്കാതിരിക്കുക. മാർക്കറ്റിന്റെ ഭാഗമാണ്,MBA സ്റ്റുഡന്റാണ് എന്നൊക്കെ പറഞ്ഞു ആരു സാധങ്ങൾ വിൽക്കാൻ വന്നാലും അവ സ്വീകരിക്കാതിരിക്കുക. നമ്മൾ മരുഭൂമിയിലല്ല കഴിയുന്നത്. അവരുടെ പക്കൽ ഉള്ള എല്ലാ സാധനങ്ങളും തൊട്ടടുത്ത കടകളിൽ ലഭ്യമാണ് എന്ന് മനസ്സിലാക്കുക. ഭിക്ഷാടകരെ ഒരു കാരണ വശാലും പ്രോത്സാഹിപ്പിക്കരുത് അതു അറിഞ്ഞും കൊണ്ടു അപകടം ക്ഷണിച്ചു വരുത്തും.കണ്ടു പരിചയമില്ലാത്ത, സൈക്കിളിലും മറ്റും കൊണ്ടു വിൽക്കുന്നവരിൽ നിന്നും കോഴി,മത്സ്യം ഇവ വാങ്ങാതിരിക്കുക. ചിട്ടിപിടിച്ചതും, LIC കിട്ടിയതും,ബാങ്കിൽ പോയതും,വീടുപണി തുടങ്ങുന്നതും,മക്കളുടെ കല്യാണത്തിന് സ്വർണ്ണം വാങ്ങുന്നതും പൊതു സ്ഥലത്തു വെച്ചു സംസാരിക്കാതിരിക്കുക. ഇങ്ങനെയുള്ള സംസാരങ്ങൾ കേൾക്കുന്നവർക്കു ഒരു സന്തോഷവും നൽകില്ല എന്നു മാത്രമല്ല, അറിഞ്ഞും കൊണ്ടു ശത്രുക്കളെയും,അപകടവും ക്ഷണിച്ചു വരുത്തുകയാണ് എന്നു ഓർമ്മിക്കുക.* ബോധവൽക്കരണത്തിന്റെ ഭാഗമായി ഈ ജാഗ്രതാ നിർദ്ദേശം share ചെയ്യുക.

16/12/2017

ഹംമ്പോ... ലാലേട്ടാ... നിങ്ങള്‍ വെറെ ലെവലാ... ഇഷ്ടപ്പെട്ടാല്‍ share ചെയ്യൂ...

Want your establishment to be the top-listed Arts & Entertainment in Kochi?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Sivarama Menon Road, Kochi/18
Kochi
682018