RealTime Media
20/02/2026
സത്യം പറയണം..
ഇങ്ങനെ ഒരു പ്ലേറ്റ് കിട്ടിയാൽ ഇത് മറ്റൊരാളുടെ വായിൽ നിർബന്ധിച്ചു കുത്തി കയറ്റുമോ അതോ ആർക്കും കൊടുക്കാതെ സ്വന്തം വായിൽ കുത്തികയറ്റുമോ..?
13/02/2026
പോസ്‌കോ കേസിൽ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ..?🤔🤔
ഇന്നത്തെ പോസ്‌കോ കേസുകളിൽ 90%വും വ്യാജ്യമല്ലേ..
ഇദ്ദേഹം തെറ്റ് ചെയ്‌തെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ..?
07/02/2026
ഞാൻ ജിജി റോയ്..
കാര്യം മനസിലാകാത്തവർക്ക് വേണ്ടിയാണു പറയുന്നത് ,
22 വയസുമുതൽ പ്രവാസിയായി ജോലി ചെയ്ത് (2011 മുതൽ )
2014 ൽ ബാങ്കിൽ നിന്ന് ലോൺ എടുത്ത് വീട് വെച്ചതാണ് ,പഴയ വീടിന്റെ ഫോട്ടോ ഞാൻ ഇട്ടേക്കാം
2018 ഇൽ വീടിന്റെ പണി പൂർത്തിയാക്കി, എന്റെ അച്ഛനും അമ്മയും ജേഷ്ഠനും അയാളുടെ ഭാര്യയും കുഞ്ഞുങ്ങളുമാണ് അവിടെ ഇപ്പോൾ താമസിക്കുന്നത്
എന്റെ പേരിൽ ഉള്ള ഈ വീട്ടിൽ ഞാൻ ആകെ താമസിച്ചത് വെറും 3 മാസം ആണ്
അതിന് കരണം , ഞാൻ ഇഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചതിനാൽ മത ഭ്രാന്തന്മാരായ എന്റെ വീട്ടുകാർക്ക് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല ഇന്നും. വലിയ വീട്ടിലേക്ക് മാറിയപ്പോൾ അവരുടെ സ്റ്റാൻഡേർഡ് മാറി , നിരന്തരമായശാരീരിക മാനസിക ഗാർഹിക പീഡനം നേരിടേണ്ടിവന്ന എന്റെ ഭാര്യയെയും കൊണ്ട് ജീവനുകൊണ്ട് ഇറങ്ങിപ്പോന്നതാണ് ഞാൻ , വഴക്ക് ഉണ്ടാക്കാനോ തല്ല് പിടിക്കാനോ താൽപ്പര്യം ഇല്ലാത്തത് കൊണ്ട് ഒഴിഞ്ഞു പോയി എന്നെ ഉള്ളു. ‼️എന്റെ ജേഷ്ഠൻ പെയിന്റിംഗ് പണി കോൺട്രാക്ട് എടുത്ത് ചെയ്യുന്ന ആൾ ആണ് അയാൾ ആണ് ഇവിടെ താമസിക്കുന്നത് ‼️ സ്വന്തം അല്ലാത്തത് കൊണ്ടാണ് അവർ അതിൽ maintance ചെയ്യാത്തെ ഇങ്ങനെ നശിപ്പിക്കുന്നത് അതാണ് ഞാൻ പറഞ്ഞത് സ്വന്തം കാശ് ചിലവില്ലാത്തതുകൊണ്ട് ഇതൊന്നും കണ്ടാൽ അവർക്ക് ചങ്ക് പൊള്ളില്ല
കഴിഞ്ഞ 15 വർഷത്തെ എന്റെ അധ്വാനം ആണ് ഇങ്ങനെ നശിച്ചു കിടക്കുന്നത് കാണുമ്പോൾ ആർക്ക് ആയാലും പൊള്ളും, അല്ലാതെ മഴ പെയ്യുന്നതിനോ ഡിസൈൻ പ്രശ്നമോ അല്ല ഞാൻ പറഞ്ഞത് .ഒരുപാട് പ്രവാസികൾ എന്നെപ്പോലെ സ്വന്തം വീട്ടുകാരാൽ മൂഞ്ചിക്കപ്പെട്ടിട്ടുണ്ട്, മുൻപ് ഉണ്ടായിരുന്ന വീടിന്റെ ഫോട്ടോയും ഞാൻ വെക്കാം അത് കണ്ടിട്ട് പറയ്..
Jiji റോയ്..
゚viralシfypシ゚viralシalシ
അയൽവാസി യുവാവ് സ്ത്രീ വേഷം കെട്ടി വന്ന് സ്വർണം കവർന്നു
👇👇
വാർത്ത കമന്റ് ബോക്സിൽ..
👇👇
Click here to claim your Sponsored Listing.
Category
Contact the public figure
Website
Address
Kochi