Pickle Factory
It promotes Pickles with Natural/Organic farming products and without preservatives, added colours etc
04/09/2024
ഓണം പ്രമാണിച്ച് പിക്കിൾ ഫാക്റ്ററി രണ്ട് തരത്തിലുള്ള 'നാക്കിലക്കൂട്ട് കോമ്പോ' പാക്കുകൾ ആണ് അവതരിപ്പിക്കുന്നത്. തിരുവോണസദ്യക്ക് നാക്കിലയിൽ വിളമ്പുന്ന തൊടുകറികളും പായസക്കൂട്ടുകളും കറിക്കൂട്ടുകളും ഉൾപ്പെടുന്ന മെഗാ കോമ്പോ പാക്കും നാക്കിലയിൽ വിളമ്പുന്ന തൊടുകറികളും ഉപ്പേരിയും പപ്പടവും ഉൾപ്പെടുന്ന മിനി കോമ്പോ പാക്കും. അത്തം നാളിൽ പ്രൊഡക്ഷൻ ആരംഭിക്കുന്ന ഉൽപ്പന്നങ്ങളാണ് ഫ്രഷ്നസ് നിലനിർത്തിക്കൊണ്ട് 'നാക്കിലക്കൂട്ട് കോമ്പോയിലൂടെ' ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ഓർഡറുകൾക്ക് :7907790219
നാക്കിലക്കൂട്ട് മെഗാ കോമ്പോ (Rs :999 +CC)
വടുകപ്പുളി നാരങ്ങാ - 250 Gm
മാങ്ങ അച്ചാർ - 250 Gm
പുളിയിഞ്ചി - 250 Gm
കായ വറുത്തത് - 100 Gm
ശർക്കര വരട്ടി -100 Gm
പാലടപ്രഥമൻ മിക്സ് - 350 Gm
ഉഴുന്ന് പപ്പടം -15 Nos
സാമ്പാർ പൊടി -100 Gm
രസം മിക്സ് - 100 Gm
വറുത്തര മിക്സ് - 100 Gm
Price: ₹999/- +CC
നാക്കിലക്കൂട്ട് മിനി കോമ്പോ (Rs :349 +CC)
മാങ്ങ അച്ചാർ - 150 Gm
പുളിയിഞ്ചി - 150 Gm
കായ വറുത്തത് - 50 Gm
ശർക്കര വരട്ടി -50 Gm
ഉഴുന്ന് പപ്പടം -10 Nos
Price: ₹349/- +CC
23/08/2024
പുളിയൻ മാങ്ങാ വെട്ടിയെടുത്ത് വിനാഗിരി ചേർക്കാതെ കടുകും ഉലുവയും നല്ലെണ്ണയും ചേർത്തുണ്ടാക്കിയ ആന്ധ്രാ സ്റ്റൈൽ അവക്കായ് അച്ചാർ For Orders 7907790219
19/08/2024
പിക്കിൾ ഫാക്റ്ററിയുടെ പ്രിസർവേറ്റിവുകൾ ചേർക്കാത്ത, ഓർഗാനിക് ചേരുവകൾ കൊണ്ടുണ്ടാക്കിയ ചിക്കൻ പിക്കിൾ 250 ഗ്രാം ബോട്ടിൽ ലഭ്യമാണ്. ആവശ്യമുള്ളവർ 7907790219 എന്ന നമ്പറിൽ ഓർഡർ പറയുക !
17/08/2024
പത്ത് കൂട്ടം സദ്യവട്ടങ്ങൾ ഉൾപ്പെടുന്ന പിക്കിൾ ഫാക്റ്ററിയുടെ 'നാക്കിലക്കൂട്ട്' ഓണം കോംബോ ഓഫറുകൾക്ക് പ്രീ - ബുക്കിങ് ആരംഭിച്ചിരിക്കുന്നു
വടുകപ്പുളി നാരങ്ങാ - 250 Gm
മാങ്ങ അച്ചാർ - 250 Gm
പുളിയിഞ്ചി - 250 Gm
കായ വറുത്തത് - 100 Gm
ശർക്കര വരട്ടി -100 Gm
പാലടപ്രഥമൻ മിക്സ് - 350 Gm
ഉഴുന്ന് പപ്പടം -15 Nos
സാമ്പാർ പൊടി -100 Gm
രസം മിക്സ് - 100 Gm
വറുത്തര മിക്സ് - 100 Gm
Price: ₹999/-
ഓർഡറുകൾക്ക് - 7907790219
Courier Charge applicable
13/08/2024
“നാടൻ നെല്ലിക്ക നല്ലെണ്ണയും കടുകും കായവും ഓർഗാനിക് മുളക് പൊടിയും ചേർത്തു വരട്ടിയുണ്ടാക്കിയ നെല്ലിക്ക അച്ചാർ ! പുളിയും മധുരവും ഒപ്പം എരിവും ചേരുമ്പോൾ...ആഹാ വേറെ ലെവൽ !’’ Contact 7907790219
07/08/2024
പുളിയൻ നാരങ്ങയ്ക്ക് ഒപ്പം നീളനെ കീറിയ കാന്താരിയുടെ എരിവ് കൂടി ചേരുമ്പോൾ ഒരു പ്രത്യേക രുചിയാണ്! പ്രിസർവേറ്റിവുകൾ ചേർക്കാതെ തയ്യാറാക്കിയ നാടൻ രീതിയിലുള്ള നാരങ്ങാ- കാന്താരി അച്ചാർ വേണ്ടവർ 7907790219 എന്ന നമ്പറിൽ ഒരു ഹായ് അയച്ചോളൂട്ടോ!
01/08/2024
പിക്കിൾ ഫാക്റ്ററി പ്രവർത്തനം തുടങ്ങിയിട്ട് 4 മാസമാകുന്നു. ഇക്കാലയളവിൽ ആയിരത്തോളം വിശ്വസ്തരായ ഉപഭോക്താക്കളെ ഉണ്ടാക്കിയെടുക്കാൻ ആയി എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. 33 വ്യത്യസ്തതരം അച്ചാറുകളും ചമ്മന്തിപൊടികളുമാണ് നിലവിൽ പിക്കിൾ ഫാക്ടറിയിൽ ഉണ്ടാക്കുന്നത്.അടുത്തഘട്ട വികസനത്തിലേക്ക് കടക്കുന്നതിന്റെ പിന്നാമ്പുറ നടപടികൾ പുരോഗമിക്കുകയാണ്. അത് വഴിയേ അറിയിക്കാം... യാതൊരു വിധ പ്രിസർവേറ്റിവുകളും ചേർക്കാത്തതിനാൽ തന്നെ അമിതമായി ഒന്നും ഉണ്ടാക്കി സ്റ്റോക്ക് ചെയ്യാറില്ല..ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വലിയ പരസ്യങ്ങളോ, സോഷ്യൽ മീഡിയ ബൂസ്റ്റിംഗോ കൂടാതെ ദിവസങ്ങൾക്കുള്ളിൽ വിറ്റു പോകുന്നു എന്നത് തന്നെ വലിയ സന്തോഷമാണ്. അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന പോലെ, ഞങ്ങളുടെ കുഞ്ഞു ബ്രാൻഡിന്റെ കഴിഞ്ഞ മാസത്തെ ലാഭത്തിൽ നിന്നും ഒരു വിഹിതം വായനാടിനായി നല്കാൻ കഴിഞ്ഞു എന്നത് ഒരു സമാധാനമാണ്!
അപ്പോൾ മായാമോ മന്ത്രമോ ഇല്ലാത്ത കേര മീൻ പിക്കിൾ വേണ്ടവർ ഓര്ഡര് നൽകിക്കോളൂ...നിലവിലെ സ്റ്റോക്ക് അതാണ് !
29/07/2024
ഔഷധ ഗുണമുള്ള നാരകത്തിന്റെ ഇലയും കറിവേപ്പിലയും ചേർത്തുണ്ടാക്കുണ്ടാക്കിയ പഴമയുടെ രുചിയുള്ള വേപ്പിലക്കട്ടി. മറ്റ് കറികൾ ഒന്നും വേണ്ടാ ഇനി ഊണിന്! തൈരൊഴിച്ചു കഴിക്കാൻ ബെസ്റ്റാണ് ! വേണ്ടവർ കോൺടാക്ട് ചെയ്യുക :7907790219
24/07/2024
കൊഴുവ ചാകര തുടങ്ങിയ കാലമാണ്. മീൻ അച്ചാർ കൊതിയന്മാർക്ക് വേണ്ടി പിക്കിൾ ഫാക്റ്ററിയുടെ രുചികരമായ, കലർപ്പില്ലാത്ത, പ്രിസർവേറ്റിവുകൾ ഇല്ലാത്ത കൊഴുവ അച്ചാർ ലഭ്യമാണ്..ഊണിനൊപ്പവും കപ്പയ്‌ക്കൊപ്പവും ഒക്കെ ഇനി ഒരു പിടി പിടിക്കാം! ഓർഡറുകൾക്ക് 7907790219
20/07/2024
IWE 307
കെമിക്കൽ പ്രിസർവേറ്റിവുകളോ , ഫുഡ് കളറോ , കൂടുതൽ കാലം നിലനിൽക്കാൻ അമിതമായി ഉപ്പോ ചേർക്കാത്ത, ഓർഗാനിക് ഉൽപ്പന്നങ്ങൾ കൊണ്ടുണ്ടാക്കിയ പിക്കിൾ ഫാക്റ്ററിയുടെ ഹോം മേഡ് ചെമ്മീൻ അച്ചാർ ലഭ്യമാണ്. 200 ഗ്രാമിന് സ്‌പെഷ്യൽ ഓഫർ ആയി 299 /- രൂപയാണ് വില . ഓർഡറുകൾക്ക് : 7907790219
15/07/2024
ഓർഗാനിക് - നാച്ചുറൽ ചേരുവകൾ ചേർത്തുണ്ടാക്കിയ പ്രിസർവേറ്റിവുകൾ ചേർക്കാത്ത പിക്കിൾ ഫാക്റ്ററിയുടെ ഹോം മേഡ് 'ബീഫ് പിക്കിൾ, കേര ഫിഷ് പിക്കിൾ, ചെമ്മീൻ പിക്കിൾ'' എന്നിവ ലഭ്യമാണ്
ബീഫ് പിക്കിൾ - 250 Gms - Rs. 359/-
കേര ഫിഷ് പിക്കിൾ - 250 Gms - Rs. 249/-
ചെമ്മീൻ പിക്കിൾ - 200 Gms - Rs. 319/-
For orders 073568 83460 /7907790219
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kochi
683561
Opening Hours
| Monday | 8am - 9pm |
| Tuesday | 8am - 9pm |
| Wednesday | 8am - 9pm |
| Thursday | 8am - 9pm |
| Friday | 8am - 9pm |
| Saturday | 8am - 9pm |
| Sunday | 8am - 9pm |