Rajesh Raj

Rajesh Raj

Share

01/07/2025

എന്റെ പഴയ ഷോർട്ട് ഫിലിം "RECHARGE" ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്, ഞാൻ സംവിധാനം ചെയ്തത്. 😝 Link https://youtu.be/z2Chn1_kL2M?si=fkqZdGjQ2cjm1ho8

15/04/2025

That day has come again. .I can't know how many times this day will come again while I'm alive. .This birth is a blessing to be able to see and hear this world with my eyes full. ..The two people who made it possible are “Rajan Parameswaran” and “Kamal Rajan” I always remember their virtues. ...I am getting olderr. .Nothing has happened, but you have given me everything I wanted. .There is still more to come. .I have to achieve the rest. .I can, ,I will finish it. .May you give me the health to do so. .

HAPPY BIRTHDAY , my dear Dinesha. .😃 എടാ ചെക്കാ 😃👍

22/02/2025
10/01/2024

പ്രീയ സുഹൃത്തുക്കളെ എന്‍റെ ആദ്യ മലയാള ചലച്ചിത്രമായ ''ഉള്‍ക്കാഴ്ച്ച'' കേരള സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ
C SPACE എന്ന പുതിയതും ആദ്യത്തേതുമായ OTT പ്ളാറ്റ് ഫോമിലേക്കും , സംസ്ഥാന സര്‍ക്കാരിന്‍റെ സ്കൂളുകളില്‍ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിക്കാനും തിരഞ്ഞെടുത്തു എന്ന സന്തോഷ വാര്‍ത്ത അറിയിക്കുന്നു...
Thanks KFDC
സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാന്‍..തുടങ്ങി എല്ലാ അധികാരികള്‍ക്കും ഒരു പാട് നന്ദി..
അടുത്ത എന്‍റെ പ്രയാണങ്ങള്‍ക്ക് ചോദനയായി എന്‍റെ എല്ലാ സുഹൃത്തുക്കളും കൂടെയുണ്ടെന്ന പ്രതീക്ഷയോടെ ..രണ്ട് പുതിയ സിനിമകളുടെ പരിപാടി വിവരങ്ങള്‍ ഉടനെ അറിയിക്കാം..
Thankyou ♥

09/12/2023

Hi friends,
നിങ്ങളുടെ ബിസിനസ്സിന് നല്ല പരസ്യ ചെയ്യണം എങ്കില്‍ ഏതെ മീഡിയത്തിലാണെങ്കിലും ഞങ്ങള്‍ ചെയ്യ്തുതരും..

Want your public figure to be the top-listed Public Figure in Kochi?
Click here to claim your Sponsored Listing.

Category

Culinary Team

Attire

Website

Address


Kochi