KMSRA

KMSRA

Share

KMSRA (Kerala Medical & Sales Representatives' Association) is a Registered Trade Union of Sales Promotion Employees, affiliated to Federation of Medicals & Sales Representatives Associations' of India (FMRAI) and Centre of Indian Trade Unions

07/04/2026

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്ന, മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ അവകാശങ്ങൾക്കായി എന്നും നിലകൊള്ളുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്ക് ഈ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുക.
"ഇടതുപക്ഷത്തെ വിജയിപ്പിക്കുക".

അഭിവാദ്യങ്ങളോടെ,
KMSRA സംസ്ഥാന കമ്മിറ്റി.

Photos from KMSRA's post 04/04/2026

'ആരോഗ്യമേഖലയിലെ കേരള ബദൽ മുന്നേറണം, അതിനായി ഇടതുപക്ഷം തുടരണം ' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് KMSRA യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വാഹനപ്രചരണജാഥ കോഴിക്കോട് ജില്ലയിൽ എത്തിയപ്പോൾ..

04/04/2026

KMSRA വാഹനപ്രചരണ ജാഥ കോഴിക്കോട് ജയിൽ റോഡിൽ CITU ജില്ലാ കമ്മിറ്റി അംഗം സ :കെ എം സുരേന്ദ്രൻ. ഉദ്ഘാടനം ചെയ്തു.

Want your organization to be the top-listed Non Profit Organization in Kochi?
Click here to claim your Sponsored Listing.

Category

Telephone

Address


Cemetery Junction
Kochi
682018