With INC

With INC

Share

24/03/2026

സണ്ണി ജോസെഫിന്റെ പേരാവൂരിൽ
അയ്യങ്കുന്ന് പഞ്ചായത്തിൽ സിപിഎം വിട്ട് പ്രവർത്തകർ കോൺഗ്രെസ്സിലേക്ക്

03/03/2026

പേരാവൂരിലേക്ക് സ്വാഗതം

സണ്ണി ജോസഫിന്റെ പേരാവൂരിലേക്ക്

26/02/2026

🫡🫡🫡

26/02/2026

തീയാണ് കെ സുധാകരൻ 🔥🔥

പ്രായം തകർക്കാത്ത പോരാളി ഞങ്ങളുടെ സംരക്ഷകൻ-കരുത്ത് 💪🔥

ഞാൻ വീണു മരിച്ചിട്ടായാലും നിങ്ങളെ സംരക്ഷിക്കും എന്ന് പറയുന്ന ഞങ്ങളുടെ കെ സുധാകരൻ 🔥🔥

Photos from With INC's post 25/02/2026

ചിത്രം 1- ബഹുമാന്യ ആയ വീണ ജോർജ്

ചിത്രം 2 - പ്രിയങ്കരി ആയ ഷഹനാസ് MA

നിങ്ങളുടെ വോട്ട് ആർക്ക്

25/02/2026

വീണയുടെ നുണ അഥവാ മന്ത്രിണിയുടെ കള്ളത്തരം

ഇതിൽ മുഴുവൻ വീഡിയോ യും ഉണ്ട്

ഇതിൽ എവിടെയാണ് മന്ത്രിയെ കയ്യേറ്റം ചെയ്തത്

പ്രതിഷേധക്കാരെ പോലീസ് കൃത്യമായും തടഞ്ഞു വെക്കുന്നത് വ്യക്തമായി കാണാം

പിന്നീട് സംഭവ സ്ഥലത്തു നിന്നും പ്രതിഷേധക്കാരെ പോലീസ് മാറ്റുന്നതും കാണാം
അതിനു ശേഷം ആക്രോശിച്ചു മുന്നോട്ട് നീങ്ങുന്ന മന്ത്രിയെയും കാണാം
അതിലൊന്നും മർദന ദൃശ്യം ഇല്ല , അപ്പോളൊന്നും കഴുത്തിനു വേദന ഇല്ല
അഭിനയം ഒക്കെ ആവാം
പക്ഷെ ക്യാമറ കള്ളം പറയില്ല കേട്ടോ

കത്രിക മന്ത്രിണിയുടെ വേല കയ്യിൽ ഇരിക്കട്ടെ

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Website

Address


Cochin
Kochi
6700001