Army comrade

Army comrade

Share

19/02/2023

പശു... പശു..നമ്മൾ തിരിച്ചറിയാതെ പോകരുത്..!പശു അർ എസ് എസ് നു ഒരു യുദ്ധ മുറയാണ്... അതു ഒരു കലാപം പൊട്ടി പുറപ്പെടുവിക്കാനുള്ള ഒരു ആയുധം ആണ്..!ഈ പശു സ്നേഹത്തിലൂടെ അവർ അവരുടെ ആയുധം തേച്ചു മിനുക്കി വയ്ക്കുകയാണ്..!ഏതു കാലത്തും ഈ അർ എസ് എസ്..!പശു ആയുധം ന്യുന പക്ഷങ്ങളുടെ മേൽ പ്രയോഗിച്ചേക്കാം അതിനു ഇന്ന കാലം എന്നൊന്നില്ല..! ചെറുതും വലുതും ആയിട്ടുള്ള അക്രമങ്ങൾക്ക് ഇവരത് എടുത്തു പ്രയോഗിക്കും..!ജനങ്ങൾ ഇതെല്ലാം തിരിച്ചറിയണം അതു കേരളത്തിന്‌ വെളിയിൽ ഉള്ള ജനങ്ങളും കൂടി..! പശുവിനു ഒരു കമ്മ്യൂണിസ്റ്റ് കാരനും എതിരല്ല..! പക്ഷേ അർ എസ് എസിന്റെ പശു സ്നേഹം നിഷ്കളങ്കമായ ഒന്നല്ല..!അവർ പശുവിന്റെ പേരിൽ ഒരുപാടു കൊലപാതകങ്ങൾ അക്രമങ്ങൾ നടത്തിയിരിക്കുന്നു..!അതു കൊണ്ട് ഞങ്ങൾ എതിർക്കുന്നത് അർ എസ് എസ് ന്റെ പശുസ്നേഹത്തെ ആണ്..!ജാതിമത ഭേദമന്യേ എല്ലാവരും പശുവിനെ വളർത്തുന്നു പക്ഷേ എന്തു കൊണ്ട് അർ എസ് എസ് മാത്രം ഈ പാവം മൃഗത്തിന്റെ പേരിൽ അക്രമവും കൊലപാതകവും നടത്തുന്നു.. വേറെയും മൃഗങ്ങൾ ഉണ്ടല്ലോ ഈ നാട്ടിൽ..!അപ്പോൾ അവിടെയാണ് അർ എസ് എസ് ന്റെ കുടിലപരമായ ബുദ്ധി ഒളിഞ്ഞു കിടക്കുന്നതു..!ഇവിടെ ഈ നാട്ടിൽ ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും പശു ഇറച്ചി കഴിക്കും അവർ പശുവിനെ സ്നേഹിച്ചു വളർത്തി പാൽ കുടിക്കും അതെല്ലാം ഈ ലോകം ഉണ്ടായ കാലം മുതലേ നടക്കുന്ന ചരിത്രപരമായ സംഭവങ്ങളാണ് എന്നാൽ പശുവിന്റെആഗോള തല പെറ്റെന്റ് എടുത്തു മതേതര രാജ്യത്തു നമ്മളോട് ആക്ഞാപിക്കാനും, ഉപദേശിക്കാനും, നിയന്ധ്രിക്കാനും തുനിഞ്ഞാൽ വകവെച്ചു കൊടുക്കേണ്ടതില്ല.!കൊടുക്കുകയുമില്ല.. ഇതു കേരളമാണ് ഇന്ത്യയാണ്..!അർ എസ് എസ് നു ബോംബും ഗ്രനേഡും ഒന്നുമല്ല ആയുധം അവർക്കു മത വയ്ര്യം, ഭക്ഷണം, വസ്ത്രം, മൃഗം എന്നിങ്ങനെയുള്ള മനുഷ്യ മനസിന്റെ വൈകാരിക തലത്തു വിഷം കുത്തി വച്ചുള്ള കലാപമാണ് അവരുടെ ആയുധം.. അതിന്റെ ഡോസ് കൂട്ടാനായി അവർ മനുഷ്യർക്ക്‌ വിദ്യാഭ്യാസം നിഷേധിക്കുന്നു..!ഇവിടെ പശുവോ മതമോ അല്ല വിഷയം അതും പൊക്കിപ്പിടിച്ചു അപരിഷകൃത മനസുകളിലേക്ക് വിഷം കുത്തിവച്ചു വോട്ടാക്കിമാറ്റി അധികാരത്തിൽ കയറി ആ അപരിഷകൃത മനസുകളെ അവരുടെ തലമുറകളെയും അതേപടി നിലനിർത്തി വീണ്ടും നാളേക്കുള്ള വോട്ടാക്കി മാറ്റുന്ന ബിജെപി അർ എസ് എസ് രസതന്ദ്ര കൂട്ടായ്മയാണ് ഈ രാജ്യത്തിന്റെ ശാപം..!ഇന്ത്യൻ ചരിത്രത്തിന്റെ പരിപാവനമായ സിരകളിലേക്ക് ഇത്തിൾക്കണ്ണി പോലെ പടർന്നുകയറി മതേതരത്വത്തെ വലിച്ചൂറ്റിക്കുടിക്കുന്ന നിങ്ങളുടെ കടയ്ക്കലാണ് ഇന്ത്യൻ ജനത കത്തി വയ്ക്കേണ്ടത് ഇനി ഒരിക്കലും മുളച്ചു നാമ്പിടാത്തവണ്ണം 💪🏼

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Website

Address


Kochi