Solus Volgs
29/10/2021
മുല്ലപെരിയാർ 🌊!!!!!!!!!!!!!!!!!!!!!!!!
കേരളത്തെ രണ്ടായി പിളർക്കാൻ കെൽപ്പുള്ള ഒരു ജലബോംബ്, അതിലുപരി ലക്ഷകണക്കിന് മനുഷ്യരുടെ ജീവനും സ്വത്തിനും എല്ലാ കാര്യത്തിലും പുല്ലു വിളികൽപ്പിക്കുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകൾ.
125 വര്‍ഷം മുന്‍പ് നിര്‍മാണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യ നിലവിലുള്ള നിര്‍മാണച്ചട്ടങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ കാലഹരണപ്പെട്ടതാണ് പല റിപ്പോർട്ടുകളും പറയുന്നു . അണക്കെട്ടു തകര്‍ന്നാല്‍ കേരളത്തിലെ 35 ലക്ഷം പേരെ ബാധിക്കുകയും വ്യവസായ നഗരമായ എറണാകുളം പൂർണമായും ഇല്ലാതാവുകയും ചെയ്യും.
ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന അതിതീവ്ര മഴയും മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും മൂലം മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള അണക്കെട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയർത്തുന്നു.ഇതൊന്നും ഇപ്പോഴും കണ്ടില്ലെന്നു നടിക്കുന്ന "ഇരുപത്തിനാല് ഗുണം എഴു" തുറന്നു വെച്ചിരിക്കുന്ന കുറെ മാധ്യമങ്ങളും, രാഷ്രീയ -മത ഭേദ്യമെന്നേനെ എത്രയും പെട്ടന്ന് പരിഹരിക്കേണ്ട വിഷയം കണ്ടില്ലെന്നു വെക്കുന്നു.മലയാളിക്ക് ജീവനും തമിഴന് വെള്ളവും കിട്ടാൻ, മുല്ലപെരിയാർ ഡീകമ്മിഷൻ ചെയ്യുകയും പുതിയ അണ ക്കെട്ടേടത്തും അനിവാര്യമായിരിക്കുന്നു...
Click here to claim your Sponsored Listing.
Category
Website
Address
Koonammavu
Kochi
683518