CSFA
11/06/2024
പ്രിയപെട്ടവരെ,
എന്റെ സിനിമ ജീവിതത്തിലെ ഓരോ വഴിത്താരകത്തിലും നിങ്ങളുണ്ടായിരുന്നു. സിനിമകൾ സ്വപനം കാണുവാൻ തുടങ്ങിയത് മുതൽ നിങ്ങൾ നൽകിയ സ്നേഹവും സപ്പോർട്ടും വിലമതിക്കാത്തതാണ്, അതിനെത്ര നന്ദി പറഞ്ഞാലും അവസാനവുമാവില്ല. അഭ്ര പാളിയിലെ വെള്ളിത്തിളകത്തിലേക്കുള്ള യാത്രയിൽ എല്ലാം ഓരോരോ പാഠങ്ങളയാണ് ഞാൻ കാണുന്നത്. അതെല്ലാം ഹൃദയത്തിൽ കുറിച്ചുകൊണ്ട് അവകാശ വാദങ്ങൾ ഒന്നുമില്ലാതെ ഇന്ന് ഞാൻ സംവിധാനം ചെയ്ത വെബ് സീരിയസ്സിന്റെ ടൈറ്റിൽ പോസ്റ്റർ നിങ്ങൾക്ക് മുന്നിൽ അവതരിപ്പികയാണ്, നിങ്ങളുടെ എല്ലാ സ്നേഹവും ഉണ്ടാവുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം
സലോൺ സൈമൺ
27/11/2023
Want your public figure to be the top-listed Public Figure in Kochi?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Category
Website
Address
Thrikakara
Kochi
682030