Mallu Ridergramz

Mallu Ridergramz

Share

08/04/2026

കൊട്ടാരക്കര ksrtc ബസ് സ്റ്റാൻഡിൽ ബസിന് തീപിടിക്കുക ആയിരുന്നു തക്കാസമയത്തു ഫയർ ഫോഴ്‌സ് രക്ഷ പ്രവർത്തനം നടത്തി തീ അണച്ചു ആർക്കും ആള് അപായം ഇല്ല.

13/02/2026

ചേട്ടൻ പറയുന്നത് മനപൂർവം കേറി വന്നത് ആണെന്ന്....

10/02/2026

കത്ത് കിട്ടി.. വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷo.. കാർ വിറ്റത് സത്യത്തിൽ ഞെട്ടിച്ചു.. വരികൾക്കിടയിലുള്ള കുത്ത് മനഃപൂർവം ആയിരുന്നോ എന്ന് പലവട്ടം ചിന്തിച്ചു.. ഇനി കുത്തിനു പകരം കോമ മതി.. എന്ന് സ്വന്തം..

Want your business to be the top-listed Media Company in Kochi?
Click here to claim your Sponsored Listing.

Category

Website

Address


Edappally
Kochi
682024