Starwing HR

Starwing HR

Share

Ltd in association with Platino Hall and co-organized by Almarai, Komakai, SRBC Services & Interiors.

20/05/2022

ഈ വരുന്ന മെയ് 21, 22 തീയതികളിൽ രാവിലെ 9:45 മുതൽ വൈകീട്ട് 5 മണി വരെ Starwing HR കൺസൽറ്റൻസി JCI വൈറ്റില പിന്നെ St പോൾസ് കോളേജുമായിട്ട് ചേർന്ന് നടത്തുന്ന Business Expo & Award ഫങ്ക്ഷനിൽ നിങ്ങളുടെ ബിസിനസ്സും ഉൾപ്പെടുത്തൂ.
ബിസിനസ് സ്റ്റാൾ ഇടാനും, നിങ്ങളുടെ ബ്രാൻഡ് ലോഞ്ച് ചെയ്യാനും അവസരം ലഭിക്കും. ഇവ കൂടാതെ മെഗാ ജോബ് ഫെയറും കൂടി നടത്തുന്നതാണ്.
കൂടുതൽ അറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും താഴെ കാണുന്ന നമ്പറുകളിൽ വിളിക്കുക ഇപ്പോൾ തന്നെ
For Enquiry:
+91 7306002949
+91 9544146491
Venue: St. Paul's College, Kalamassery
HMT Colony, P.O, Kalamassery, Ernakulam, Kerala - 683503

Want your business to be the top-listed Business in Kochi?
Click here to claim your Sponsored Listing.

Website

Address


Kochi