nobanto
23/11/2022
നാളെ മുതൽ
23/11/2022
രണ്ടാം വാരത്തിലേക്ക് കടന്ന് ഷോ ലൈ
23/11/2022
നഞ്ചിയമ്മ നാളെ പാലക്കാട്ടേക്ക്...
23/11/2022
*വീകം*
*ഒമ്പതിന്* ......................
സബൂർണ്ണ പൊലീസ് കഥയുമായി എത്തുന്ന ചിത്രമാണ് വീകം.
സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചെയ്യുന്ന ഈ ചിത്രത്തിന്റെ
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
ഡിസംബർ ഒമ്പതിന് ഈ ചിത്രം പ്രദർശനത്തിനെ ത്തുന്നു.
ഏബ്രഹാം മാത്യു അവതരിപ്പിക്കുന്ന ഈ ചിത്രംഅബാം മൂവീസിന്റെ ബാനറിൽ ഷീലു ഏബ്രഹാമാണ് നീർമ്മിക്കുന്നത്.
മെഡിക്കൽ കാംബസിന്റെ
പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ക്രൈം ഇൻസ്റ്റിഗേറ്റീവ് ത്രില്ലരാണ് ഈ ചിത്രം .
ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഡെയിൻ ഡേവിഡ്, അജു വർഗീസ്, ഡയാനാ ഹമീദ്, ഷീലു ഏബ്രഹാം, ജഗദീഷ്, ദിനേശ് പ്രദാകർ, ജി.സുരേഷ് കുമാർ, മുത്തുമണി, സുന്ദര പാണ്ഡ്യൻ, ഡോ.സുനീർ ,സൂര്യ,
ബേബി ശ്ര്‌യാ ,
എന്നിവരും പ്രധാന താരങ്ങളാണ്.
പശ്ചാത്തല സംഗീതം . വില്യം ഫ്രാൻസിസ്
ധനേഷ് രവിന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു
എഡിറ്റിംഗ് ഹരീഷ്
കലാ സംവിധാനം പ്രദീപ് എം വി.
മേക്കപ്പ് അമൽ
ക്രോസ്റ്റ്യും. ഡിസൈൻ. - അരുൺ മനോഹർ
ചീഫ് അസോസിയേറ്റ് ഡയറക്ടർ സനു സജീവൻ അസ്സോസ്സിയേറ്റ ഡയറക്ടേർസ് - സംഗീത് ജോയ്, ബഷീർ ഹുസൈൻ.
മുകേഷ് മുരളി,
ഫിനാൻസ് കൺട്രോളർ അമീർ കൊച്ചിൻ.
പ്രൊഡക്ഷൻ. മാനേജർ - സുനീഷ് വൈക്കം.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബിജു അഗസ്റ്റിൻ
പ്രൊഡക്ഷൻ കൺട്രോളർ -- ജിത്ത് പിരപ്പൻ കോട്
വാഴൂർ ജോസ്
ഫോട്ടോ - സന്തോഷ് പട്ടാമ്പി.
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Kaloor, Ernakulam
Kochi
682017